Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 190: വരി 190:
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
== മികവുകൾ ==
{{Infobox littlekites
|സ്കൂൾ കോഡ്=25078
|അധ്യയനവർഷം=2023-2026
|യൂണിറ്റ് നമ്പർ=LK/2018/25078
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=ആലുവ
|ലീഡർ=കുമാരി ആൻ മരിയ ജേക്കബ്ബ്
|ഡെപ്യൂട്ടി ലീഡർ=മാസ്‍റ്റർ ക്രിസ് ജോസഫ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീമതി സിനിത പയസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി മഞ്ജു ലോറൻസ്
|ചിത്രം=
|ഗ്രേഡ്=
}}
ലിറ്റിൽ കൈറ്റ്  ബാച്ചിലെ 8 കുട്ടികൾ ആലുവ ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മാസ്റ്റർ ആന്റോ ആന്റണി മണവാളൻ ആനിമേഷൻ വിഭാഗത്തിൽ കുമാരി ആൻ മരിയ ജേക്കബ് എന്നിവർ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.
സബ് ജില്ലാ ഐ ടി മേളയിൽ പങ്കെടുത്ത കുട്ടികളിൽ  ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ 3 വിദ്യാർഥികൾ ജില്ലാമേളയിൽ പങ്കെടുത്തു.
സ്ക്രാറ്റ്ച് പ്രോഗ്രാമിങ്- മാസ്റ്റർ ആന്റോ ആന്റണി മണവാളൻ
വെബ് പേജ് ഡിസൈനിങ്-കുമാരി ആൻ മരിയ ജേക്കബ്
മൾട്ടി മീഡിയ അവതരണം -കുമാരി  ദിയ അലൻ
ഇതിൽ മാസ്റ്റർ ആന്റോ ആന്റണി മണവാളൻ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന ഐ ടി മേളയിൽ പങ്കെടുക്കാൻ യോഗ്യനായി.
ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഐ ടി മേളയിൽ മാസ്റ്റർ ആന്റോ ആന്റണി മണവാളൻ പങ്കെടുത്ത്  എ ഗ്രേഡ് കരസ്ഥമാക്കി.
<gallery>
പ്രമാണം:25078-Anto.jpeg
</gallery>
610

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2862854" എന്ന താളിൽനിന്ന് ശേഖരിച്ചത്