"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുണ്ടേരി സെൻട്രൽ യു പി സ്കൂൾ (മൂലരൂപം കാണുക)
13:17, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
ആദി ദ്രാവിഡ എലിമെന്ററി സ്കൂളിന്റെ തുടര്‍ച്ചയാണ് ഇന്ന് മുണ്ടേരി സെന്‍ട്രല്‍ യൂപി സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടി കാരപേരാവൂരില്‍ ഉള്ള സ്വത്ത് വിറ്റിട്ടാണ് പണം കണ്ടെത്തിയിരുന്നത്. പട്ടിക ജാതിയില്‍ പെട്ട കുടികളെ കാനചേരിയില്‍ നിന്നും മുണ്ടേരിയില്‍ നിന്നും കൊണ്ട് വന്ന് ചേര്‍ത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക ജാതിയില്‍ പെട്ട പൊക്കന്‍ മാസ്റ്റര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കര തോര്‍ത്ത് ഉടുത്തിട്ടാണ് സ്കൂളില്‍ വന്നിരുന്നത്'. 1947 - 48 കാലയളവില്‍ കാര്‍ത്ത്യായനി ടീച്ചര്‍ ഈ വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്നു. വിദ്യാലയത്തിലെ അദ്യാപകര്‍ - നാരായണന്‍ നമ്പ്യാര്‍, കുഞ്ഞപ്പ മാസ്റ്റര്‍, കണിശന്‍ കുഞ്ഞിരാമന്‍, (പ്യൂണ്‍ കുഞ്ഞപ്പ ഗുരുക്കളുടെ ഏട്ടന്‍ ) കസ്തൂരി നാരായാണന്‍ മാസ്റ്റര്‍, പൊക്കന്‍ മാസ്റ്റര്‍ (വിരുന്തന്റെ അനുജന്‍) എന്നിവരായിരുന്നു. | ആദി ദ്രാവിഡ എലിമെന്ററി സ്കൂളിന്റെ തുടര്‍ച്ചയാണ് ഇന്ന് മുണ്ടേരി സെന്‍ട്രല്‍ യൂപി സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടി കാരപേരാവൂരില്‍ ഉള്ള സ്വത്ത് വിറ്റിട്ടാണ് പണം കണ്ടെത്തിയിരുന്നത്. പട്ടിക ജാതിയില്‍ പെട്ട കുടികളെ കാനചേരിയില്‍ നിന്നും മുണ്ടേരിയില്‍ നിന്നും കൊണ്ട് വന്ന് ചേര്‍ത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക ജാതിയില്‍ പെട്ട പൊക്കന്‍ മാസ്റ്റര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കര തോര്‍ത്ത് ഉടുത്തിട്ടാണ് സ്കൂളില്‍ വന്നിരുന്നത്'. 1947 - 48 കാലയളവില്‍ കാര്‍ത്ത്യായനി ടീച്ചര്‍ ഈ വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്നു. വിദ്യാലയത്തിലെ അദ്യാപകര്‍ - നാരായണന്‍ നമ്പ്യാര്‍, കുഞ്ഞപ്പ മാസ്റ്റര്‍, കണിശന്‍ കുഞ്ഞിരാമന്‍, (പ്യൂണ്‍ കുഞ്ഞപ്പ ഗുരുക്കളുടെ ഏട്ടന്‍ ) കസ്തൂരി നാരായാണന്‍ മാസ്റ്റര്‍, പൊക്കന്‍ മാസ്റ്റര്‍ (വിരുന്തന്റെ അനുജന്‍) എന്നിവരായിരുന്നു. | ||
[[പ്രമാണം:13373-2|ചട്ടം|നടുവിൽ]] | |||
1952 ലാണ് ESLC സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ. പി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ആദ്യ ESLC | 1952 ലാണ് ESLC സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ. പി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ആദ്യ ESLC | ||
വരി 37: | വരി 38: | ||
ഈ കാലയളവില്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ബിസ്നസ്സ്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ കുട്ടികളുടെ എണ്ണത്തില്‍ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാലയമാണ്. | ഈ കാലയളവില്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ബിസ്നസ്സ്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ കുട്ടികളുടെ എണ്ണത്തില്‍ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാലയമാണ്. | ||
'' | '' | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |