"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28/സ്കൂൾ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28/സ്കൂൾ ക്യാമ്പ് (മൂലരൂപം കാണുക)
15:45, 21 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
|[[പ്രമാണം:Lkcampposterghsp'25-28.jpg|250px|]] | |[[പ്രമാണം:Lkcampposterghsp'25-28.jpg|250px|]] | ||
[[പ്രമാണം:Lkcampimagesghsp'25-'28.jpg|250px|]] | [[പ്രമാണം:Lkcampimagesghsp'25-'28.jpg|250px|]] | ||
|- | |||
|2 | |||
|സ്കൂൾ ലെവൽ: പ്രിലിമിനറി ക്യാമ്പ് | |||
|2025-'28 ബാച്ച് :01 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 22/08/2025 ന് സംഘടിപ്പിച്ച ഏകദിന പ്രിലിമിനറി ക്യാമ്പ് രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഫൗസി എം.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു,കൈറ്റ് മാസ്റ്റർ ട്രെയിനർ സി. ജയകൃഷ്ണൻ മാഷുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു, ഒപ്പം കൈറ്റ് മാസ്റ്റർ ട്രെയിനർ സി ജയകൃഷ്ണൻ മാസ്റ്ററും പങ്കെടുത്തു.ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ജസീന സി, ഷീജ എം. എസ് എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ ഗ്രൂപ്പ് ആക്ടിവിറ്റികൾ, ക്വിസ്, ആനിമേഷൻ, റോബോട്ടിക്സ്, വിവിധ വീഡിയോ പ്രദർശനം എന്നിവ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകിട്ട് 3: 15ന് രക്ഷിതാക്കളുടെ മീറ്റിങ്ങും സംഘടിപ്പിച്ചു.വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു. | |||
| | |||
|} | |} | ||