"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
13:00, 20 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർ→ശ്രീ ജെയിംസ് അനുസ്മരണവും സ്കൂൾ ലൈബ്രറി വിപുലീകരണവും
| വരി 223: | വരി 223: | ||
=='''ശ്രീ ജെയിംസ് അനുസ്മരണവും സ്കൂൾ ലൈബ്രറി വിപുലീകരണവും'''== | =='''ശ്രീ ജെയിംസ് അനുസ്മരണവും സ്കൂൾ ലൈബ്രറി വിപുലീകരണവും'''== | ||
സെപ്റ്റംബർ 15ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നമ്മുടെ പ്രിയപ്പെട്ട അധ്യാപിക ശ്രീമതി സുനിലാ ജയിംസിന്റെ മരണപ്പെട്ട ഭർത്താവ് ശ്രീ ജയിംസ് അനുശോചനവും അതിൻറെ ഭാഗമായി സ്കൂളിൽ കൈമാറിയ 100 പുസ്തകങ്ങളുടെ കൈമാറ്റവും നടന്നു.ചരിത്ര ഗ്രന്ഥകാരൻശ്രീ പി ഹരിന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ തന്റെ ഗ്രന്ഥമായ മഹാത്മാ ഗാന്ധി കാലവും കർമ പർവവും 1869-1915 നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.പാരിഷ് പ്രീസ്റ്റ് ഫാ. വിമൽ ഫ്രാൻസീസ്, രാധാകൃഷ്ണൻ(റിട്ടയർ AEO, )പ്രേം കുമാർ വടകര, കെ സുനിൽ മാഷ് പഴങ്കാവ്, സുനില ജോൺ, ക്രിസ്റ്റി പോൾ, ആൻസി ക്രിസ്റ്റി എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ലീഡേഴ്‌സ് തന്മയ ആർ.എസ്, നൈനിക രാജേഷ് എന്നിവർ പുസ്തകംഏറ്റു വാങ്ങി. ഹെഡ്മിസ്ട്രെസ്സ് ചൈതന്യ സുനില ജോൺ ടീച്ചർ നെയും പ്രേം കുമാർ വടകര സൗമ്യ ടീച്ചർ നെയും ആദരിച്ചു. മഞ്ജു ബാഷിണിടീച്ചർ സ്വാഗതവും മഞ്ജു ലിജിഷ് ടീച്ചർ നന്ദിയും രേഖപ്പെടുത്തി.പ്രേംകുമാർ വടകര,ശ്രീ ജയിംസിൻറെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു സ്കൂൾ പ്രതിനിധി ഹരീന്ദ്രനാഥിന്റെ ഇരുളും വെളിച്ചവും എന്ന പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സ്കൂൾ ലൈബ്രറി വിപുലീകരണം ഉദ്ഘാടനം ചെയ്തു. | സെപ്റ്റംബർ 15ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നമ്മുടെ പ്രിയപ്പെട്ട അധ്യാപിക ശ്രീമതി സുനിലാ ജയിംസിന്റെ മരണപ്പെട്ട ഭർത്താവ് ശ്രീ ജയിംസ് അനുശോചനവും അതിൻറെ ഭാഗമായി സ്കൂളിൽ കൈമാറിയ 100 പുസ്തകങ്ങളുടെ കൈമാറ്റവും നടന്നു.ചരിത്ര ഗ്രന്ഥകാരൻശ്രീ പി ഹരിന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ തന്റെ ഗ്രന്ഥമായ മഹാത്മാ ഗാന്ധി കാലവും കർമ പർവവും 1869-1915 നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.പാരിഷ് പ്രീസ്റ്റ് ഫാ. വിമൽ ഫ്രാൻസീസ്, രാധാകൃഷ്ണൻ(റിട്ടയർ AEO, )പ്രേം കുമാർ വടകര, കെ സുനിൽ മാഷ് പഴങ്കാവ്, സുനില ജോൺ, ക്രിസ്റ്റി പോൾ, ആൻസി ക്രിസ്റ്റി എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ലീഡേഴ്‌സ് തന്മയ ആർ.എസ്, നൈനിക രാജേഷ് എന്നിവർ പുസ്തകംഏറ്റു വാങ്ങി. ഹെഡ്മിസ്ട്രെസ്സ് ചൈതന്യ സുനില ജോൺ ടീച്ചർ നെയും പ്രേം കുമാർ വടകര സൗമ്യ ടീച്ചർ നെയും ആദരിച്ചു. മഞ്ജു ബാഷിണിടീച്ചർ സ്വാഗതവും മഞ്ജു ലിജിഷ് ടീച്ചർ നന്ദിയും രേഖപ്പെടുത്തി.പ്രേംകുമാർ വടകര,ശ്രീ ജയിംസിൻറെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു സ്കൂൾ പ്രതിനിധി ഹരീന്ദ്രനാഥിന്റെ ഇരുളും വെളിച്ചവും എന്ന പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സ്കൂൾ ലൈബ്രറി വിപുലീകരണം ഉദ്ഘാടനം ചെയ്തു. | ||
=='''സ്കൂൾ കലോത്സവം'''== | |||
സെപ്റ്റംബർ 20,22 തീയതികളിൽ സ്കൂൾ കലോത്സവം നടന്നു.ഇരുപതാം തീയതി പ്രധാനവേദിയിൽ നൃത്ത ഇനങ്ങൾ അരങ്ങേറി.എല്ലാം തന്നെ മികച്ച നിലവാരം പുലർത്തിയ മത്സരങ്ങൾ ആയിരുന്നു. | |||