"ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ് (മൂലരൂപം കാണുക)
11:21, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
'''എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമന് ഗുരിക്കളുടെ കീഴില്‍ കുറേവര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷം പറമ്പന്‍ കൃഷ്ണന് മാസ്റ്ററുടേയും | |||
പറമ്പന്‍ ഗോപാലന് മാസ്റ്ററുടേയും നേതൃത്വത്തില്‍ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയില്‍ സെന്‍ട്രല്‍ എ ല്‍ പി സ്കൂള്‍.1921 ല്‍ വിദ്യാലയത്തിന് | |||
സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.പി കൃഷ്ണന് മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകന്. | |||
ശ്രീമതി വി രാധ വിദ്യാലയത്തിന്റെ മാനേജറായി പ്രവര്‍ത്തിച്ചു വരുന്നു. | |||
സുമംഗല കെ വി (ഹെഡ്മിസ്ട്രസ്),കെ ഗീത, ഷജില വി കെ, ശ്രിഹരി.പി ഷിബിന എന്നിവര്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നു. | |||
പി ടി എ പ്രസിഡന്റ് കെ കെ സജീവന് എം പി ടി എ പ്രസിഡന്റ് സി ലത യുമാണ്.''' | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |