Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27/മറ്റ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* അക്കാദമികവർഷം 2025-'27 ലേക്ക് പുതിയതായി സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്ക് വേണ്ടി  പ്ലസ് വൺ ആപ്ലിക്കേഷൻ ഹെൽപ്പ് ഡെസ്ക് (15/05/2025) സംഘടിപ്പിച്ചു.
* അക്കാദമികവർഷം 2025-'27 ലേക്ക് പുതിയതായി സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്ക് വേണ്ടി  പ്ലസ് വൺ ആപ്ലിക്കേഷൻ ഹെൽപ്പ് ഡെസ്ക് (15/05/2025) സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ്  ടീം GHSS പുറത്തൂർ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് ഓർമയിൽ സൂക്ഷിക്കാൻ നല്ലൊരു ദിവസം. ലാപ് ടോപ് ഉപയോഗം കുട്ടികളെ പരിചയപ്പെടുത്തൽ എന്നതായിരുന്നു പ്രധാന അജണ്ട.. അത് കുട്ടികൾ നന്നായി ആസ്വദിച്ചു. വീടുകളിൽ... കുടുംബവീടുകളിൽ..ഇത്തരം ഉപകരണങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കാനാണ് ഇവരെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. ഇവർ അത് കേടാക്കും എന്ന മുൻധാരണ... എന്നാൽ ഇത് ആകെ മാറ്റി,... നമ്മുടെ ടീം GHSS. ലാപ് ടോപ് ഒന്ന് തൊടാൻ കഴിഞ്ഞതിന്റെ... മൗസ് ക്ലിക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ... സ്വന്തം പേര് സ്വയം ടൈപ്പ് ചെയ്തു സ്‌ക്രീനിൽ കണ്ടതിന്റെ.. എല്ലാ അത്ഭുതവും സന്തോഷവും അവരുടെ കണ്ണുകളിൽ തിളങ്ങി. ഓണക്കളിയും, പൂക്കളവും, ഓണസമ്മാനവും, പായസവും അതിന്റെ മാറ്റു കൂട്ടി. കുറഞ്ഞ സമയത്തിൽ വ്യക്തമായ ഒരുക്കത്തോടെ കൃത്യമായി പരിപാടി നടത്തിയതിനു അധ്യാപകരോട് പ്രത്യേകം സ്നേഹം അറിയിക്കുന്നു. ഈ മക്കളെ ചേർത്തു പിടിച്ച വിദ്യാർത്ഥികൾ തന്നെയാണ് പ്രോഗ്രാമിന്റെ "ഹൈലൈറ്റ് "നിലവിൽ ഒരുപാട് മാറ്റങ്ങൾ ഇത്തരം കുട്ടികളോടുള്ള പെരുമാറ്റത്തിൽ സമൂഹത്തിൽ വന്നിട്ടുണ്ടെങ്കിലും പലരും സഹതാപത്തിന്റെ കണ്ണുകളിലൂടെയാണ് ഇവരെ കാണാറ്. എന്നാൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളിൽ ഒരാളായി ഓരോരുത്തരെയും ചേർത്തു പിടിച്ചു.... അവരുടെ മനസ്സറിഞ്ഞു.. അവരുടെ വിരലുകളായി... മൗസ് ചലിപ്പിച്ചു... ഇത്തരം ചേർത്തുപിടിക്കലുകൾ ആണ് ഇവർക്കാവശ്യം... ഇങ്ങനെയുള്ള ഒരു പരിപാടി കൈറ്റ് മെന്റ്റേഴ്സിനും ലിറ്റിൽ കേസ് അംഗങ്ങളായ വിദ്യാർത്ഥികൾക്കും  കൂടുതൽ ആത്മവിശ്വാസവും പ്രേരണയും നൽകി
959

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2846588" എന്ന താളിൽനിന്ന് ശേഖരിച്ചത്