"ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി (മൂലരൂപം കാണുക)
03:06, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 44: | വരി 44: | ||
13 ഡിവിഷനുകളിലായി | 13 ഡിവിഷനുകളിലായി 563 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. 13 അധ്യാപികമാരാണ് ഇവരെ അറിവിലും സത്സ്വഭാവത്തിലും വളർത്തുന്നതിനായി അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതോടൊപ്പം ധാരാളം പഠനേതര പ്രവർത്തനങ്ങളും നടത്തുന്നു. കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനായി പി. ടി ., സ്പോർട്സ് ; കലാവാസനകൾ വളർത്തുന്നതിനായി ഡാൻസ്, മ്യൂസിക് ക്ലാസുകൾ ; കരകൗശലവസ്തു നിർമിതി പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി സന്മാർഗപഠന ക്ലാസ് , സുസജ്ജമായ കമ്പ്യൂട്ടർ ലാബ് , പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ ഇംഗ്ലീഷ് അധ്യാപികമാരുടെ സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ട്. | ||
ഉപജില്ലാതലത്തിൽ നടത്തുന്ന കലാ - കായികാ - പ്രവൃത്തിപരിചയ - ശാസ്ത്ര - ഗണിത - സാമൂഹ്യ ശാസ്ത്ര മേളകളിൽ കുട്ടികളെ എല്ലാ വർഷവും പങ്കെടുപ്പിക്കുകയും ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ അവർ കാഴ്ചവയ്ക്കുകയും ചെയ്യുന്നു . എൽ. എസ്.എസ്., പി.സി .എം ., മോറൽ എഡ്യൂക്കേഷൻ തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾ എല്ലാ വർഷങ്ങളിലും ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചു വരുന്നു. | ഉപജില്ലാതലത്തിൽ നടത്തുന്ന കലാ - കായികാ - പ്രവൃത്തിപരിചയ - ശാസ്ത്ര - ഗണിത - സാമൂഹ്യ ശാസ്ത്ര മേളകളിൽ കുട്ടികളെ എല്ലാ വർഷവും പങ്കെടുപ്പിക്കുകയും ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ അവർ കാഴ്ചവയ്ക്കുകയും ചെയ്യുന്നു . എൽ. എസ്.എസ്., പി.സി .എം ., മോറൽ എഡ്യൂക്കേഷൻ തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾ എല്ലാ വർഷങ്ങളിലും ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചു വരുന്നു. |