Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:13224" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,179 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഓഗസ്റ്റ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രശസ്തമായ മക്രേരിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമീണ വിദ്യാലയമാണ് മക്രേരി ശങ്കര വിലാസം ഗ്രാമീണ പാഠശാല യു.പി.സ്കൂൾ. അഞ്ചരക്കണ്ടി പുഴയോരത്തെ കിലാലൂർ മക്രേരി പിലാത്തി ദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക അവലംബം ഈ വിദ്യാലയമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.
1896-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ സ്വാതന്ത്രസമര സേനാനിയും, സാമൂഹികപരിഷ്ക്കർത്താവുമായ ശ്രീ: എ.കെ ശങ്കരൻ നമ്പ്യാർ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഖദർ നിർമ്മാണ കേന്ദ്രം, സ്ത്രീജന വിദ്യാകേന്ദ്രം, വയോജന വിദ്യാ കേന്ദ്രം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഒരു വിദ്യാകേന്ദ്രം ആക്കി മാറ്റി. തുടർന്ന് പെൺകുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് എലിമെൻ്ററി വിദ്യാലയമായും വിദ്യാഭ്യാസ നിയമം നടപ്പിലായതിനെ തുടർന്ന് അപ്പർ പ്രൈമറി വിദ്യാലയമായും ഈ വിദ്യാലയത്തെ മാറ്റാൻ സാധിച്ചു.
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2841976" എന്ന താളിൽനിന്ന് ശേഖരിച്ചത്