Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനം,സ്കൂൾ ശാസ്ത്രമേള, നാഷണൽ സെമിനാർ അവതരണഅതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയവ വളരെ ചിട്ടയോടെ നടത്തി വരുന്നു. ഇത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1: വരി 1:
ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനം,സ്കൂൾ ശാസ്ത്രമേള, നാഷണൽ സെമിനാർ അവതരണഅതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയവ വളരെ ചിട്ടയോടെ നടത്തി വരുന്നു.
ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനം,സ്കൂൾ ശാസ്ത്രമേള, നാഷണൽ സെമിനാർ അവതരണഅതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയവ വളരെ ചിട്ടയോടെ നടത്തി.
ഇത്തവണത്തെ ചാന്ദ്രദിനം പതിവുപോലെ ചിട്ടയായി നടത്തപ്പെട്ടു. ക്വസ്സ്, ചാർട്ട് നിർമ്മാണ മത്സരം,നോട്ടീസ് ബോർഡ് അലങ്കാര മത്സരം തുടങ്ങിയ സംഘടിപ്പിച്ചു.
ഇത്തവണത്തെ ചാന്ദ്രദിനം പതിവുപോലെ ചിട്ടയായി നടത്തപ്പെട്ടു. ക്വസ്സ്, ചാർട്ട് നിർമ്മാണ മത്സരം,നോട്ടീസ് ബോർഡ് അലങ്കാര മത്സരം തുടങ്ങിയ സംഘടിപ്പിച്ചു.
സ്കൂൾ ശാസ്ത്രമേളകളിൽ സെലക്ഷൻ കിട്ടിയവർക്ക് പ്രത്യേക പരിശീലനവും സെമിനാർ അവതരണത്തിനുള്ള പരിശീലനവും നൽകിവരു
സ്കൂൾ ശാസ്ത്രമേളകളിൽ സെലക്ഷൻ കിട്ടിയവർക്ക് പ്രത്യേക പരിശീലനവും സെമിനാർ അവതരണത്തിനുള്ള പരിശീലനവും നൽകി.
ശാസ്ത്രമേളയിൽ സബ്ജില്ലാ ഓവറോൾ കിരീടം സ്കൂൾ ലഭിച്ചു.
എല്ലാ വിഭാഗത്തിലുള്ള മത്സരങ്ങളും ജില്ലയിൽ പങ്കെടുത്തു.ഇതിൽ സയൻസിൽ മോഡൽ സ്റ്റേറ്റിൽ എഗ്രേഡ് നേടി.ഹാദിയ മറിയം നിവ പൗർണ എന്ന വിദ്യാർത്ഥിനികളാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്.
ശ്രീ രജിനാസ് രചനയും സംവിധാനവും നിർവഹിച്ച ശാസ്ത്രനാടകം സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ കരസ്ഥമാക്കി വേറെ പ്രശംസകൾ ഏറ്റുവാങ്ങിയ നാടകം ആയിരുന്നു ഇത്തവണത്തേത് .സബ് ജില്ലയിലും ജില്ലയിലും മികച്ച നടിക്കുള്ള അംഗീകാരം നാടകത്തിന് ലഭിക്കുകയുണ്ടായി.
3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2815257" എന്ന താളിൽനിന്ന് ശേഖരിച്ചത്