"എ.എം.എൽ.പി.എസ്.എപ്പിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.എപ്പിക്കാട് (മൂലരൂപം കാണുക)
17:09, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 45: | വരി 45: | ||
== എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം== | == |എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം== | ||
വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിന് കലാലയമാരംഭിച്ചത് 1951 ലാണ്.അതിനു മുന്‍പ് വേറെ മാനേജ്മെന്റിന് കീഴില്‍ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചിരുന്നു.പക്ഷേ അതിനു രേഖകളൊന്നും ലഭ്യമല്ല. | വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിന് കലാലയമാരംഭിച്ചത് 1951 ലാണ്.അതിനു മുന്‍പ് വേറെ മാനേജ്മെന്റിന് കീഴില്‍ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചിരുന്നു.പക്ഷേ അതിനു രേഖകളൊന്നും ലഭ്യമല്ല. | ||
1951-ല്‍ സ്കൂള്‍ ആരംഭിക്കുബോള്‍ 1,2,3 ക്ലാസുകള്‍ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി.തുടക്കത്തില്‍ തന്നെ 66 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണന് എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.1953ല്‍ തന്നെ സ്കൂളില്‍ നാലാം ക്ലാസും 1957ല്‍ അഞ്ചാം ക്ലാസും ആരംഭിച്ചു.ശ്രീ എമ്പ്രാന്തിരി മാസ്റ്ററെ കൂടാതെ ആര്.എം.പാറുക്കുട്ടിയമ്മ ടീച്ചര്‍,ശ്രീ ടി.ചാമി മാസ്റ്റര്‍,ആര് .യു.ജാനകി ടീച്ചര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. | 1951-ല്‍ സ്കൂള്‍ ആരംഭിക്കുബോള്‍ 1,2,3 ക്ലാസുകള്‍ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി.തുടക്കത്തില്‍ തന്നെ 66 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണന് എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.1953ല്‍ തന്നെ സ്കൂളില്‍ നാലാം ക്ലാസും 1957ല്‍ അഞ്ചാം ക്ലാസും ആരംഭിച്ചു.ശ്രീ എമ്പ്രാന്തിരി മാസ്റ്ററെ കൂടാതെ ആര്.എം.പാറുക്കുട്ടിയമ്മ ടീച്ചര്‍,ശ്രീ ടി.ചാമി മാസ്റ്റര്‍,ആര് .യു.ജാനകി ടീച്ചര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. |