Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 116: വരി 116:
</gallery>
</gallery>
== '''ലഹരി വിരുദ്ധ ദിനം''' ==
== '''ലഹരി വിരുദ്ധ ദിനം''' ==
 
BVMHS KALPARAMBA സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ ഉദ്ഘാടനം തൃശ്ശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും, ടി സ്‌കൂളിൻ്റെ ചുമതലയുള്ള എക്സൈസ് ഉദ്യോഗസ്ഥനും, ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ ജദീർ പി എം, നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് നല്ല ശീലങ്ങളും -ലഹരിയും നിയമങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഐസിമോൾ ടീച്ചർ അധ്യക്ഷത വഹിച്ചു.  ലഹരി വിരുദ്ധ ക്ലബ് കൺവീനറായ ശ്രീമതി ജെൻസി വിൻസെന്റ് പരിപാടിക്ക് നേതൃത്വം നൽകി. 150 കുട്ടികൾ  പങ്കെടുത്തു.
ലഹരി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി SPC , വിമുക്തി ക്ലബുകളുടെ അഭിമുഖ്യത്തിൽ നടത്തിയ ഫ്ലാഷ് മോബ്  
ലഹരി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി SPC , വിമുക്തി ക്ലബുകളുടെ അഭിമുഖ്യത്തിൽ നടത്തിയ ഫ്ലാഷ് മോബ്  
<gallery mode="packed">
<gallery mode="packed">
454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2812920" എന്ന താളിൽനിന്ന് ശേഖരിച്ചത്