"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:22, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ്→ആഗസ്ത് 15 ഇന്ത്യയുടെ 79-മത് സ്വാതന്ത്യദിനം
| വരി 268: | വരി 268: | ||
ആഗസ്ത് 15 ന് HM, PTA പ്രസിഡൻ്റ്, MPTA, SMC, PTA അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ കെ. ദിവാകരൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. LP, UP, HS, HSS വിഭാഗത്തിലുള്ള കുട്ടികളുടെ ദേശഭക്തി ഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.HM, VHSE പ്രിൻസിപ്പൽ,PTA പ്രസിഡണ്ട്, PTA മെമ്പർമാർ ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീത രാമചന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു. PTA യുടെ വക കുട്ടികൾക്ക് മധുര വിതരണം ഉണ്ടായിരുന്നു. | ആഗസ്ത് 15 ന് HM, PTA പ്രസിഡൻ്റ്, MPTA, SMC, PTA അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ കെ. ദിവാകരൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. LP, UP, HS, HSS വിഭാഗത്തിലുള്ള കുട്ടികളുടെ ദേശഭക്തി ഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.HM, VHSE പ്രിൻസിപ്പൽ,PTA പ്രസിഡണ്ട്, PTA മെമ്പർമാർ ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീത രാമചന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു. PTA യുടെ വക കുട്ടികൾക്ക് മധുര വിതരണം ഉണ്ടായിരുന്നു. | ||
<gallery> | |||
12039 ind1.jpg | |||
12039 ind3.jpg | |||
12039 ind4.jpg | |||
</gallery> | |||