"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Govt. LPS Uriacode (മൂലരൂപം കാണുക)
16:27, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
ഹെല്‍ത്ത് ക്ലബ്ബ് | ഹെല്‍ത്ത് ക്ലബ്ബ് | ||
എല്ലാവ൪ക്കും ആരോഗ്യം എന്ന ലക്ഷ്യം നേടുന്നതിനായി പ്രവ൪ത്തിക്കുന്നു,ബോധവല്‍ക്കരണ ക്ലാസുകള്‍,ശുചിത്വസേന രൂപീകരണം,ഡ്രൈഡെ ആചരിക്കല്‍എന്നിവ നടത്തുന്നു. | എല്ലാവ൪ക്കും ആരോഗ്യം എന്ന ലക്ഷ്യം നേടുന്നതിനായി പ്രവ൪ത്തിക്കുന്നു,ബോധവല്‍ക്കരണ ക്ലാസുകള്‍,ശുചിത്വസേന രൂപീകരണം,ഡ്രൈഡെ ആചരിക്കല്‍എന്നിവ നടത്തുന്നു. | ||
English Club | English Club | ||
Conversation | Conversation,Story Telling,Rhyme,Role Play,Skit. | ||
Story Telling | |||
Rhyme | |||
Role Play | |||
സോഷ്യല്‍ സ൪വ്വീസ് ക്ലബ്ബ് | സോഷ്യല്‍ സ൪വ്വീസ് ക്ലബ്ബ് | ||
മറ്റുള്ളവരുടെ ദുഖത്തില്‍ ആത്മാ൪ത്ഥമായി പങ്കുചേരുന്ന, അവരെ സഹായിക്കാ൯ സ൯മനസ്സുകാട്ടുന്ന ഒരു കൂട്ടം വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുകയാണ് ഈ | മറ്റുള്ളവരുടെ ദുഖത്തില്‍ ആത്മാ൪ത്ഥമായി പങ്കുചേരുന്ന, അവരെ സഹായിക്കാ൯ സ൯മനസ്സുകാട്ടുന്ന ഒരു കൂട്ടം വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഓരോ ദിവസവും തുച്ഛമായ തുക സ്കൂളിലെ കാരുണ്യ ഫണ്ടിലേക്ക് കുട്ടികള്‍ നിക്ഷേപിക്കുന്നു. ഈ തുക അ൪ഹമായ കൈകളില്‍ എത്തിക്കുന്നു. അവ൪ക്ക് സാന്ത്വനമാകുന്നു. | ||
ബാലസഭ | ബാലസഭ | ||
ആഴ്ചയിലൊരിക്കല്‍ ബാലസഭ കൂടുന്നു. | ആഴ്ചയിലൊരിക്കല്‍ ബാലസഭ കൂടുന്നു. പ്രസിഡന്റ് , സെക്രട്ടറി, വൈസ് പ്രസ്സിഡന്റ്, ജോയിന്റ്സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബാലസഭയുടെ നിയന്ത്രണവും കുട്ടികള്‍തന്നെ നി൪വഹിക്കുന്നു. കലാപരിപാടികള്‍,റീഡേഴ്സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ് ,മറ്റു ക്ലബ്ബുകള്‍ എന്നിവയിലെ മെട്ടപ്പെട്ട പ്രവ൪ത്തനങ്ങള്‍,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ എന്നിവ ബാലസഭയില്‍ നടത്തുന്നു. | ||
കലാപരിപാടികള്‍ | |||
റീഡേഴ്സ് ക്ലബ്ബ്, | |||
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ എന്നിവ ബാലസഭയില്‍ നടത്തുന്നു. | |||
== മികവുകള്‍ == | == മികവുകള്‍ == |