ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,735
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:NSS2025-14009-KGD-NTDC-02.jpg | ===== ലഹരിവിരുദ്ധ ബോധവൽക്കരണം ===== | ||
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 2025 ജൂൺ 26 ന് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. വിദ്യാലയത്തിൽ നിന്നും ലഹരിവിരുദ്ധ റാലി പുറപ്പെട്ട് മടിക്കൈ അമ്പലത്തുകര നാൽക്കവലവഴി തിരിച്ച് വിദ്യാലയത്തിലെത്തി. റാലിയിൽ എൻ.എസ്.എസ് വോളണ്ടിയർമാരും മറ്റ് വിദ്യാർത്ഥികളും ടീച്ചർസും സ്കൂൾ ജീവനക്കാരും പങ്കാളികളായി. ഇതോടനുബന്ധിച്ച്, സ്കൂൾപരിസരത്തുള്ള കടകളിലും പൊതുസ്ഥലങ്ങളിലും ലബരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. അതോടൊപ്പം ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരിവിരുദ്ധ സംഗീതാവിഷ്ക്കാരമായ <nowiki>''തുടി''</nowiki> സംഗീത നൃത്താവിഷ്ക്കാരം നടത്തുകയും ചെയ്തു. <gallery mode="packed"> | |||
പ്രമാണം:NSS2025-14009-KGD-NTDC-02.jpg | |||
പ്രമാണം:NSS2025-14009-KGD-NTDC-04.jpg | |||
പ്രമാണം:NSS2025-14009-KGD-NTDC-03.jpg | |||
പ്രമാണം:NSS2025-14009-KGD-NTDC-01.jpg | |||
</gallery> | |||
=== കൂടെയുണ്ട് കരുത്തേകാൻ === | |||
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ '''കൂടെയുണ്ട് കരുത്തേകാൻ''' പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി താഴെപ്പറയുന്ന ക്ലാസ്സുകൾ നടത്തി: | |||
# ശുചിത്വ ക്ലാസ് - മോഹനൻ TP (HI Madikai) - ജൂൺ 6, 2025 | |||
# നിയമ ബോധവൽക്കരണം - Adv. Riswana - ജൂൺ 6, 2025 | |||
# റോഡ് സുരക്ഷ - അനിത എ ( NSS പ്രോഗ്രാം ഓഫീസർ) - 27 ജൂൺ, 2025 | |||
# മാനസിക ആരോഗ്യം കുട്ടികളിൽ - സുമ കെ ( സൗഹൃദ കോഡിനേറ്റർ ) - 27 ജൂൺ, 2025 | |||
<gallery mode="packed"> | |||
പ്രമാണം:NSS2025-14009-KGD-KOODE-01.jpg | |||
പ്രമാണം:NSS2025-14009-KGD-KOODE-02.jpg | |||
പ്രമാണം:NSS2025-14009-KGD-KOODE-03.jpg | |||
പ്രമാണം:NSS2025-14009-KGD-KOODE-04.jpg | |||
പ്രമാണം:NSS2025-14009-KGD-KOODE-05.jpg | |||
പ്രമാണം:NSS2025-14009-KGD-KOODE-06.jpg | |||
പ്രമാണം:NSS2025-14009-KGD-KOODE-07.jpg | |||
</gallery> | |||
പ്രമാണം:NSS2025-14009-KGD-NTDC-04.jpg | പ്രമാണം:NSS2025-14009-KGD-NTDC-04.jpg | ||
പ്രമാണം:NSS2025-14009-KGD-NTDC-03.jpg | പ്രമാണം:NSS2025-14009-KGD-NTDC-03.jpg | ||
തിരുത്തലുകൾ