Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:
അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു[https://www.isro.gov.in/ . ISRO] യെക്ക‍റിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ  വാർഡ് 12ലെ ഗ്രാമസഭയിൽ [https://www.isro.gov.in/ ISRO] യെ കുറിച്ച് ഉച്ചക്ക് 2.30 ന് സെമിനാർ നടത്തി.  

|[[പ്രമാണം:അന്താരാഷ്‍ട്ര ബരികാശനിലയം പരിചയപ്പെട‍ുത്ത‍ുന്ന‍ു.png|thumb|അന്താരാഷ്‍ട്ര ബരികാശനിലയം പരിചയപ്പെട‍ുത്ത‍ുന്ന‍ു|നടുവിൽ|300x300ബിന്ദു]]'''ISROയ‍ുടെ പിറവിയ‍ും,നേട്ടങ്ങള‍ും,നാഴിക കല്ല‍ുകള‍ും, ഇനിയുള്ള ലക്ഷ്യങ്ങള‍ും''' ഉൾപ്പെട‍ുത്തിയ സെമിനാർ പത്താം ക്ലാസിലെ അലീഷാ ഫാത്തിമയ‍ും ഒമ്പതാം ക്ലാസിലെ ഐഷ റബീഹയ‍ും നയിച്ച‍ു.
|[[പ്രമാണം:അന്താരാഷ്‍ട്ര ബരികാശനിലയം പരിചയപ്പെട‍ുത്ത‍ുന്ന‍ു.png|ഇടത്|അന്താരാഷ്‍ട്ര ബരികാശനിലയം പരിചയപ്പെട‍ുത്ത‍ുന്ന‍ു|നടുവിൽ|300x300ബിന്ദു]]'''ISROയ‍ുടെ പിറവിയ‍ും,നേട്ടങ്ങള‍ും,നാഴിക കല്ല‍ുകള‍ും, ഇനിയുള്ള ലക്ഷ്യങ്ങള‍ും''' ഉൾപ്പെട‍ുത്തിയ സെമിനാർ പത്താം ക്ലാസിലെ അലീഷാ ഫാത്തിമയ‍ും ഒമ്പതാം ക്ലാസിലെ ഐഷ റബീഹയ‍ും നയിച്ച‍ു.

അതിനുശേഷം ഗൂഗിൾ എർത്തിന‍ു ബദലായി ഇന്ത്യയ‍ുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത '''[https://bhuvanlite.nrsc.gov.in/ മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറായ ഭ‍ുവൻ]''' പരിചയപ്പെട‍ുത്തി. ഭ‍ുവൻ സോഫ്റ്റ് വെയറില‍ൂടെ ക‍ുറ്റിപ്പ‍ുറം ഭാഗത്തെ സ്ഥലങ്ങള‍ുടെ ചിത്രങ്ങൾ കാണിച്ച‍ുകൊട‍ുത്തത് ആള‍ുകളെ അമ്പരപ്പിച്ച‍ു.പരിപാടിയിൽ പങ്കെട‍ുത്ത പലരും അപ്പോൾ തന്നെ ഭ‍ുവൻ സോഫ്റ്റ്‌വെയർ തങ്ങള‍ുടെ മൊബൈൽ ഫോണില‍ൂടെ തുറന്ന് സ്ഥലങ്ങൾ കാണാൻ ശ്രമിച്ചത് പരിപാടിയ‍ുടെ വൻ വിജയമായിരുന്നു.

1,585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2800624" എന്ന താളിൽനിന്ന് ശേഖരിച്ചത്