Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/റോബോട്ടിക്സ് പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<center> {{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ|'''Home'''|class=mw-ui-progressive}} {{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്|'''പത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/സമഗ്ര പരിശീലനം|'''സമഗ്ര പരിശീലനം|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/സമഗ്ര പരിശീലനം|'''സമഗ്ര പരിശീലനം|class=mw-ui-progressive}}
</center>
</center>
== '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം- ഡി ആർ ജി''' ==
'''<big>റോബോട്ടിക്സ് പരിശീലനം</big>'''[[പ്രമാണം:Drcmlp-robotics-drg-8.jpg|thumb|റോബോട്ടിക്സ് ഡി ആർ ജി|333x333ബിന്ദു]]
ഡി ആർ സി മലപ്പുറം
2025 ജൂലൈ 14
പത്താം ക്ലാസിലെ ഐടി പരിശീലനത്തിന്റെ രണ്ടാംഘട്ട റോബോട്ടിക്സ് പരിശീലനത്തിന്റെ ഡി ആർജി പരിശീലനം 2025 ജൂലൈ 14ന് മലപ്പുറത്ത് കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 12 മാസ്റ്റർ ട്രെയ്നർമാരും ഓരോ ഉപജില്ലയിൽ നിന്നും വന്നിട്ടുള്ള എക്സ്റ്റേർണൽ ആർപിമാരും ഡി ആർ ജി യിൽ പങ്കെടുത്തു. രണ്ടാംഘട്ട പരിശീലനം റോബോട്ടിക്സ് ആയതുകൊണ്ട് എല്ലാവരും റോബോട്ടിക് കിറ്റുമായാണ് പരിശീലനത്തിൽ  പങ്കെടുത്തത്.
പരിശീലനത്തിന്റെ വിവരങ്ങൾ അറിയുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം- ഡി ആർ ജി|ഇവിടെ ക്ലിക്ക് ചെയ്യുക]]
<font color="red">'''_________________________________________________________________________________'''</font>
== '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം''' ==
'''<big>റോബോട്ടിക്സ് പരിശീലനം</big>'''[[പ്രമാണം:Drcmlp-robotics-vga4-6.jpg|ലഘുചിത്രം|356x356ബിന്ദു|റോബോട്ടിക്സ്- ജി വി എച്ച് എസ് എസ് വേങ്ങര]]
2025 ജൂലൈ 14 ന് നടന്ന റോബോട്ടിക്സ് ഡി ആർ ജി പരിശീലനത്തിന് ശേഷം 2025 ജൂലൈ 15 മുതൽ നാല് വിദ്യാഭ്യാസ ജില്ലയിലും ഓരോ കേന്ദ്രങ്ങളിലായി റോബോട്ടിക്സ് പരിശീലനം നടന്നു. 25 അധ്യാപകർ വീതമുള്ള ബാച്ചുകളിലായിട്ടാണ് പരിശീലനം ക്രമീകരിച്ചത്. ആദ്യ ദിനത്തിൽ ജി എം വി എച്ച് എസ് എസ് വേങ്ങര, കൈറ്റ് ജില്ലാ ഓഫീസ്, നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായ, കെ എം എച്ച് എസ് കരുളായി എന്നീ കേന്ദ്രങ്ങളിൽ പരിശീലനം നടന്നു.
പരിശീലനത്തിന്റെ വിവരങ്ങൾ അറിയുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]]
emailconfirmed, kiteuser, കാര്യനിർവാഹകർ
23,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2795441" എന്ന താളിൽനിന്ന് ശേഖരിച്ചത്