Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 251: വരി 251:

== ചിത്രകലയുടെ ലോകം ==
== ചിത്രകലയുടെ ലോകം ==
[[പ്രമാണം:12058 KSGD CHITHRA SHIPLA SHALA1.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു|പ്രവേശനോത്സവം ]]
[[പ്രമാണം:12058 KSGD CHITHRA SHIPLA SHALA1.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു|ചിത്രകലയുടെ ലോകം ]]
[[പ്രമാണം:12058 KSGD CHITHRA SHIPLA SHALA3.jpg|വലത്ത്|ലഘുചിത്രം|428x428ബിന്ദു|പ്രവേശനോത്സവം ]]
[[പ്രമാണം:12058 KSGD CHITHRA SHIPLA SHALA3.jpg|വലത്ത്|ലഘുചിത്രം|428x428ബിന്ദു|ചിത്രകലയുടെ ലോകം ]]
   
കോടോത്ത്: ഡോ. അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രശില്പശാലയ്ക്ക് ആവേശോജ്ജ്വല തുടക്കം. വിദ്യാർത്ഥികളിൽ സർഗാത്മക കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ശില്പശാല, ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി. ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ അബ്ദുൽ റഹീം കെ.ടി.കെ. യുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

സ്കൂളിലെ നൂറിലധികം വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്. ചിത്രകലയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ നൂതനമായ രചനാ രീതികൾ വരെ ശില്പശാലയിൽ പരിചയപ്പെടുത്തി. പ്രമുഖ ചിത്രകാരന്മാരുടെ ക്ലാസുകൾ വിദ്യാർഥികൾക്ക് പുതിയൊരു അനുഭവമായി. ക്യാൻവാസിലും കടലാസിലും നിറങ്ങൾ കൊണ്ട് വിസ്മയം തീർക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
ചിത്രകലയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ നൂതനമായ രചനാ രീതികൾ വരെ ശില്പശാലയിൽ പരിചയപ്പെടുത്തി. പ്രമുഖ ചിത്രകാരന്മാരുടെ ക്ലാസുകൾ വിദ്യാർഥികൾക്ക് പുതിയൊരു അനുഭവമായി. ക്യാൻവാസിലും കടലാസിലും നിറങ്ങൾ കൊണ്ട് വിസ്മയം തീർക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
[[പ്രമാണം:12058 KSGD CHITHRA SHIPLA SHALA2.jpg|വലത്ത്|ലഘുചിത്രം|428x428ബിന്ദു|പ്രവേശനോത്സവം ]]
[[പ്രമാണം:12058 KSGD CHITHRA SHIPLA SHALA2.jpg|വലത്ത്|ലഘുചിത്രം|428x428ബിന്ദു|ചിത്രകലയുടെ ലോകം ]]
ഉദ്ഘാടന പ്രസംഗത്തിൽ, ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി. ഇത്തരത്തിലുള്ള കലാപരമായ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സഹായിക്കുമെന്നും, ഒപ്പം അവരുടെ നിരീക്ഷണപാടവം വർദ്ധിപ്പിക്കുമെന്നും പറഞ്ഞു. പഠനത്തോടൊപ്പം കലയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. ചിത്രകലയെ ഒരു തൊഴിലായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ശില്പശാല ഒരു പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ അബ്ദുൽ റഹീം കെ.ടി.കെ. സ്വാഗതം ആശംസിച്ചു. കുട്ടികളിലെ ഒളിഞ്ഞുകിടക്കുന്ന കലാപരമായ കഴിവുകളെ പുറത്തുകൊണ്ടുവരാൻ ഇത്തരം വേദികൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂളിന്റെ മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ ശില്പശാല ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2795276" എന്ന താളിൽനിന്ന് ശേഖരിച്ചത്