Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21: വരി 21:

ചാന്ദ്രദിനത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. .അതിൽ വിജയികളായത് യഥാക്രമം അനഘ,ശ്രീഹരി, നിദർശന എന്നിവരാണ്. കുട്ടികൾ തയ്യാറാക്കി വന്ന ചാന്ദ്രദിന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. അമേച്ചർ അസ്ട്രോണമേഴ്സ് സൊസൈറ്റി (MAARS)യുടെ കൺവീനറായ ശ്രീ സുധീർ ആലങ്കോട് നടത്തിയ ചാന്ദ്രദിന ക്ലാസ്സ് കുട്ടികൾക്ക് വളരെയധികം അറിവുകൾ നൽകി.ധാരാളം കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും  മനസ്സിലാക്കുകയും ചെയ്തു.

യുപി വിഭാഗം സയൻസ് ക്ലബ്ബ് സോഷ്യൽ ക്ലബ്ബ് എന്നിവ സംയോജിതമായി നടത്തിയ 5 6 ക്ലാസ്സുകൾക്ക് വേണ്ടിയുള്ള ഫുഡ് ഫെസ്റ്റ് വളരെ നല്ല രീതിയിലാണ് സ്കൂളിൽ സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ ശ്രീ വിനോദ് സാർ ഉദ്ഘാടനം നിർവഹിച്ചു.നമ്മുടെ ജീവിതത്തിൽ സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണത്തിൻ്റെ
പ്രാധാന്യത്തെക്കുറിച്ചു ശ്രീ വിനോദ് സാർ  പ്രസംഗിച്ചു.  വീട്ടിലെ ആഹാരത്തിന്റെ രുചിയെക്കുറിച്ചും പാക്കറ്റ് ഫുഡ് നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും സ്കൂളിലെ മുൻ പ്രധാനധ്യാപിക ആയിരുന്ന (റിട്ടയേഡ് ) ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു, എം പി ടി എ , സി പിടിഎ അംഗങ്ങൾ,അധ്യാപകർ ,അനധ്യാപകർ,ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ എന്നിവരും ഫുഡ് ഫെസ്റ്റ് പ്രദർശനത്തിൽ പങ്കെടുത്തു.ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഭക്ഷണം രുചിക്കുകയും ഭക്ഷണം തയ്യാറാക്കി കൊടുത്തയച്ച രക്ഷിതാക്കൾക്ക് നന്ദി പറയുകയും ചെയ്തു.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2791159" എന്ന താളിൽനിന്ന് ശേഖരിച്ചത്