Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 11: വരി 11:


സയൻസ് ക്ലബ്
സയൻസ് ക്ലബ്
യുപി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ കേന്ദ്രഗവൺമെൻറ് നടത്താൻ പറഞ്ഞതുപോലെ തന്നെ ഭൗമ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു .പല കുട്ടികളും ഓരോ മരങ്ങളുടെയും ചെടികളുടെയും ബാർകോഡുകൾ തയ്യാറാക്കുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ശേഖരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ജൂൺ മാസത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ കേരള ഗവൺമെൻറ് പറഞ്ഞതനുസരിച്ച് സ്കൂളിൽ നടത്തുകയും എല്ലാ കുട്ടികളും വളരെ മികച്ച രീതിയിൽ തന്നെ ഓരോ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും ചെയ്തു.കേന്ദ്ര എക്കോ ക്ലബ്ബ് സംഘടിപ്പിച്ചിരിക്കുന്ന അമ്മയുടെ പേരിൽ ഒരു മരം എന്ന പദ്ധതി വളരെ മികച്ച രീതിയിൽ തന്നെ നമ്മുടെ സ്കൂളിലെ കുട്ടികൾ ഏറ്റെടുക്കുകയും നമ്മുടെ സബ് ജില്ലയിലെ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് .നൂറിലധികം കുട്ടികളാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.മദ്യവും മയക്കുമരുന്നിനെതിരെ ധാരാളം സ്കിറ്റുകളും നാടകങ്ങളും കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി .മയക്കുനെതിരെ പല ദിവസങ്ങളിലും കുട്ടികളുടെ റാലികൾ നടത്തിയിട്ടുണ്ട്.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2790914" എന്ന താളിൽനിന്ന് ശേഖരിച്ചത്