"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം (മൂലരൂപം കാണുക)
12:19, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 30: | വരി 30: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1958 ല്‍ ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. കല്യാണശ്ശേരി, പുതുപ്പറമ്പ് എന്നീ കുടുംബങ്ങള്‍ അവരുടെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകൊടുത്തു. മുഹമ്മ പഞ്ചായത്തിന്റെ അഥീനതയിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദിന്റെ നാമധേയത്തിലാണ് ഈ സ്കൂള്‍ അറിയപ്പെടുന്നത്. | |||
1958 മുതല്‍ 1990 വരെ ഈ സ്കൂളിന്റെ പ്രഥമ അദ്ധ്യാപിക ആയിരുന്നു ശ്രീമതി. പി.ജി. വിജയമ്മ. 1959 ലാണ് പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വന്നത്. 2012-13 ല്‍ എസ്. എസ് എ പദ്ദതി പ്രകാരം രണ്ട് കെട്ടിടങ്ങളും നവീകരിച്ചു. 2009-10 ല്‍ ഒരു അഡീഷണല്‍ ക്ലാസ്സ് മുറി എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു. പഴയ ഗാന്ധി സ്മാരക റേഡിയോ മുറി പുതുക്കി കുട്ടികളുടെ വായനശാലയാക്കി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |