"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:

=== ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. LP , UP, HS വിദ്യാർത്ഥികൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. '''പോസ്റ്റർ രചന,  ചാന്ദ്രദിന ക്വിസ്, ചിത്രരചന,  പതിപ്പു നിർമ്മാണം, ഉപന്യാസ രചന, ബഹിരാകാശയാത്രികർ- വീഡിയോ പ്രദർശനം മുതലായവയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.  വിജയികൾക്ക് സമ്മാനം നൽകി.''' ===

== അഖില കേരള വായനോത്സവം ==
=== '''കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനോത്സവം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. അർഷൻ ഷെഫീക്ക്, ഫാരിസ് നിഹാൽ, അയന എന്നീ വിദ്യാർത്ഥികൾ സബ് ജില്ലാ മത്സരത്തിലേക്ക് യോഗ്യതനേടി.''' ===
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2779888" എന്ന താളിൽനിന്ന് ശേഖരിച്ചത്