"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97: വരി 97:
== '''ജനസംഖ്യാ ദിനം''' ==
== '''ജനസംഖ്യാ ദിനം''' ==

=== ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു.  '''പോസ്റ്റർ രചന, ക്വിസ്, ചിത്രരചന, ഉപന്യാസ രചന  എന്നിങ്ങനെ വിവിധ പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.''' ===
=== സാമൂഹ്യ  ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു.  '''പോസ്റ്റർ രചന, ക്വിസ്, ചിത്രരചന, ഉപന്യാസ രചന  എന്നിങ്ങനെ വിവിധ പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.''' ===

== '''വാങ്മയം ഭാഷാ പ്രതിഭാനിർണയ പരീക്ഷ''' ==
== '''വാങ്മയം ഭാഷാ പ്രതിഭാനിർണയ പരീക്ഷ''' ==

=== പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ  സ്കൂൾ തല വാങ്മയം ഭാഷാ പ്രതിഭാനിർണയ പരീക്ഷ ജൂലെെ 17 ന് നടത്തി. മലയാള ഭാഷാ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ===

== '''ചാന്ദ്രദിനം''' ==
=== ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. LP , UP, HS വിദ്യാർത്ഥികൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. '''പോസ്റ്റർ രചന,  ചാന്ദ്രദിന ക്വിസ്, ചിത്രരചന,  പതിപ്പു നിർമ്മാണം, ഉപന്യാസ രചന, ബഹിരാകാശയാത്രികർ- വീഡിയോ പ്രദർശനം മുതലായവയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.  വിജയികൾക്ക് സമ്മാനം നൽകി.''' ===
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2779844" എന്ന താളിൽനിന്ന് ശേഖരിച്ചത്