"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26 (മൂലരൂപം കാണുക)
22:05, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ→ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി. സെലക്ഷൻ പരീക്ഷ നടന്നു
| വരി 42: | വരി 42: | ||
== ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി. സെലക്ഷൻ പരീക്ഷ നടന്നു == | == ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി. സെലക്ഷൻ പരീക്ഷ നടന്നു == | ||
കോടോത്ത്, 2025-2028 വർഷത്തേക്കുള്ള സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) സെലക്ഷൻ പരീക്ഷ ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് വെച്ച് വിജയകരമായി നടന്നു. ആകെ 78 കുട്ടികളാണ് പരീക്ഷ എഴുതിയത്. | കോടോത്ത്, 2025-2028 വർഷത്തേക്കുള്ള സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) സെലക്ഷൻ പരീക്ഷ ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് വെച്ച് വിജയകരമായി നടന്നു. ആകെ 78 കുട്ടികളാണ് പരീക്ഷ എഴുതിയത്. | ||
[[പ്രമാണം: | [[പ്രമാണം:നിരന്തരമായ കായിക പരിശീലന സെഷനുകൾ-23057.jpg|ഇടത്ത്|ലഘുചിത്രം|കായിക പരിശീലന സെഷനുകൾ]] | ||
സി.പി.ഒ. ഹസീന എം, എ.സി.പി.ഒ. ജസ്റ്റിൻ റാഫേൽ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ അച്ചടക്കം, പൗരബോധം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി.സി. പദ്ധതി പ്രവർത്തിക്കുന്നത്. പരീക്ഷാ ഫലങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും ആകാംഷയോടെ കാത്തിരിക്കുകയാണ്. | സി.പി.ഒ. ഹസീന എം, എ.സി.പി.ഒ. ജസ്റ്റിൻ റാഫേൽ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ അച്ചടക്കം, പൗരബോധം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി.സി. പദ്ധതി പ്രവർത്തിക്കുന്നത്. പരീക്ഷാ ഫലങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും ആകാംഷയോടെ കാത്തിരിക്കുകയാണ്. | ||