"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം/2025-26 (മൂലരൂപം കാണുക)
22:05, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ→വിദ്യാരംഗം ഉദ്ഘാടനവും വായനദിനാചരണവും
No edit summary |
|||
| വരി 7: | വരി 7: | ||
<big>വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ തല സാഹിത്യ ക്വിസ് മത്സരത്തിൽ ശിവാനി കെ ടി കെ 8A ഒന്നാം സ്ഥാനവും അൽവിന കെ 8A രണ്ടാം സ്ഥാനവും മെഹന ഫാത്തിമ 9F മൂന്നാം സ്ഥാനവും കരസ്ഥമാക്കി.</big> | <big>വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ തല സാഹിത്യ ക്വിസ് മത്സരത്തിൽ ശിവാനി കെ ടി കെ 8A ഒന്നാം സ്ഥാനവും അൽവിന കെ 8A രണ്ടാം സ്ഥാനവും മെഹന ഫാത്തിമ 9F മൂന്നാം സ്ഥാനവും കരസ്ഥമാക്കി.</big> | ||
===ചിത്രശാല=== | |||
<gallery mode="packed-hover" heights="140"> | |||
പ്രമാണം:16042 vayanadinam25 Ulkhadanam.JPG|ഉദ്ഘാടനം | |||
പ്രമാണം:16042 Vayanadinam25 mukhyaprabhasanam.JPG|മുഖ്യ പ്രഭാഷണം | |||
പ്രമാണം:16042 Vayanadinam25 pathippu prakasanam.JPG|മാഗസിൻ പ്രകാശനം | |||
പ്രമാണം:16042 Vyanadinam25 Upaharasamarppanam.JPG|ഉപഹാര സമർപ്രണം | |||
പ്രമാണം:16042 Vayanadinam25 vayanakkalari.JPG|വായനക്കളരി ഉദ്ഘാടനം | |||
പ്രമാണം:16042 vayanadinam25 Ammavayana.jpg|അമ്മവായന ഉദ്ഘാടനം | |||
</gallery> | |||
== '''<big>ബഷീർദിനം 2025</big>''' == | == '''<big>ബഷീർദിനം 2025</big>''' == | ||
<big>പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലായ് 5 ന് അക്ഷരങ്ങളുടെ സുൽത്താന് ആദരമായി മുഴുവൻ ക്ലാസ്സുകളിലും വായനക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ. ബഷീർ ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടകനടൻ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിച്ചു. അസ്ലം കളത്തിൽ അധ്യക്ഷത വഹിച്ചു. 21 വായന പതിപ്പുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. എൻ കെ കുഞ്ഞബ്ദുള്ള, സത്യൻ നീലിമ, ടി ബി മനാഫ്, ഇ ഷമീർ, അനശ്വര എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കോഡിനേറ്റർ വി പി ഷീബ സ്വാഗതവും കൺവീനർ മിൻഹ ഫാത്തിമ നന്ദിയും പറഞ്ഞു.</big> | <big>പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലായ് 5 ന് അക്ഷരങ്ങളുടെ സുൽത്താന് ആദരമായി മുഴുവൻ ക്ലാസ്സുകളിലും വായനക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ. ബഷീർ ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടകനടൻ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിച്ചു. അസ്ലം കളത്തിൽ അധ്യക്ഷത വഹിച്ചു. 21 വായന പതിപ്പുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. എൻ കെ കുഞ്ഞബ്ദുള്ള, സത്യൻ നീലിമ, ടി ബി മനാഫ്, ഇ ഷമീർ, അനശ്വര എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കോഡിനേറ്റർ വി പി ഷീബ സ്വാഗതവും കൺവീനർ മിൻഹ ഫാത്തിമ നന്ദിയും പറഞ്ഞു.</big> | ||