Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 267: വരി 267:
3. കീബോർഡ് ഉപയോഗം
3. കീബോർഡ് ഉപയോഗം
അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ പരിശീലനം നൽകി.
അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ പരിശീലനം നൽകി.
== പാണ്ടിക്കാട് ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു==
[[പ്രമാണം:18028 buds scol training.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെല്ലിക്കുത്ത് ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, പാണ്ടിക്കാടിലെ പ്രതീക്ഷ ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച്, അവിടെ ഉള്ള  കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി.
ബഡ്സ് സ്കൂൾ സന്ദർശനം ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്ക് ഒരു അനുസ്മരണീയ അനുഭവമായിരുന്നു. ഈ സന്ദർശനം വിദ്യാർത്ഥികളിൽ സാമൂഹിക ചിന്തയും മാനവികമൂല്യങ്ങളും വളർത്താൻ സഹായിച്ചു. നാം കാണാത്ത പല ജീവിത വ്യത്യാസങ്ങൾക്കിടയിൽ അവിടത്തെ കുട്ടികൾ നിശ്ചയദാർഢ്യത്തോടെയും സന്തോഷത്തിയും കഴിയുന്നത്  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പ്രചോദനമായ
റിപ്പോർട്ട്: ബഡ്സ് സ്കൂൾ സന്ദർശനം<br/>
സന്ദർശന തിയതി:
2025 ജൂ
സ്ഥലം:
ബഡ്സ് സ്കൂൾ, (പാണ്ടിക്കാടിലെ പ്രതീക്ഷ ബഡ്സ് സ്പെഷ്യൽ)
ബഡ്സ് സ്കൂളുകൾ  എന്നത് മാനസികവികസന വൈകല്യമുള്ള കുട്ടികൾക്കായുള്ള ഒരു പ്രത്യേക വിദ്യാഭ്യാസ പരിപാലന പദ്ധതിയാണ്. ഈ സ്കൂളുകൾ കേരളത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രവർത്തിക്കുന്നു.  ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ ബഡ്സ് സ്കൂളിലേക്കായിയിരുന്നു ഈ സന്ദർശനം.
സന്ദർശനത്തിന്റെ ലക്ഷ്യം:
1.പ്രത്യേക അഭ്യസന ആവശ്യങ്ങളുള്ള കുട്ടികളെ കുറിച്ച് കൂടുതൽ അറിയുക
2.സാമൂഹിക ബോധവും സഹാനുഭൂതിയും വളർത്തുക
3.അത്തരം കുട്ടികളോടുള്ള സമീപന രീതി നേരിട്ട് അനുഭവപെടുത്തുക
സന്ദർശനത്തിന്റെ വിശദവിവരം:
രാവിലെ 10 മണിയോടെയാണ് ഞങ്ങൾ സ്കൂളിലെത്തിയത്. അധ്യാപകരും കുട്ടികളും നമ്മളെ അതിയായി സ്വാഗതം ചെയ്തു. കുട്ടികൾക്കൊപ്പം നാം വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു — പാട്ട്, ചിത്രരചന, കളികൾ, ഹാൻഡ്‌ക്രാഫ്റ്റ്, നൃത്തം എന്നിവയിലൂടെയാണ് ഞങ്ങൾ അവരോട് സംവദിച്ചത്.
അവിടെയുള്ള അധ്യാപകരുടെ സേവനവും സഹനവും നാം ശ്രദ്ധിച്ചു. ഓരോ കുട്ടിയെയും വ്യക്തിഗതമായ ശ്രദ്ധയോടെ പഠിപ്പിക്കാനും മനസ്സന്തോഷത്തോടെ ജീവിക്കാനും അവരെ സഹായിക്കുന്ന അധ്യാപകരുടെ പങ്ക് പ്രശംസനീയമാണ്.
616

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2771483" എന്ന താളിൽനിന്ന് ശേഖരിച്ചത്