"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:19, 17 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 252: | വരി 252: | ||
കരിയർ ഗൈഡൻസ് ക്ലാസിന് സ്കൂൾ ഗണിതാധ്യാപിക കെ. ഷിജി നേതൃത്വം നൽകി. പത്താംതരം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ പഠന ശാഖകളെക്കുറിച്ചും ഓരോ മേഖലയിലെയും തൊഴിൽ സാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങൾ ക്ലാസിൽ നൽകി. | കരിയർ ഗൈഡൻസ് ക്ലാസിന് സ്കൂൾ ഗണിതാധ്യാപിക കെ. ഷിജി നേതൃത്വം നൽകി. പത്താംതരം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ പഠന ശാഖകളെക്കുറിച്ചും ഓരോ മേഖലയിലെയും തൊഴിൽ സാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങൾ ക്ലാസിൽ നൽകി. | ||
ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി സി. അബൂബക്കർ, പി. അബ്ദുറഹ്മാൻ, കെ.കെ. ബീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി സി. അബൂബക്കർ, പി. അബ്ദുറഹ്മാൻ, കെ.കെ. ബീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
=='''കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു'''== | |||
പന്നിപ്പാറ: പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ പത്താംതരം വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ഭാവി പഠനത്തിനും തൊഴിലിനും വഴികാട്ടിയാകുന്ന ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. | |||
പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകനും വിദഗ്ധ മോട്ടിവേഷൻ ട്രെയിനറുമായ നാരായണൻ ഉണ്ണിയാണ് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകിയത്. വിദ്യാർഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാനും അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനമായി. | |||
കരിയർ ഗൈഡൻസ് ക്ലാസിന് സ്കൂൾ ഗണിതാധ്യാപിക കെ. ഷിജി നേതൃത്വം നൽകി. പത്താംതരം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ പഠന ശാഖകളെക്കുറിച്ചും ഓരോ മേഖലയിലെയും തൊഴിൽ സാധ്യതകളെക്കുറിച്ചും വിശദമായ വിവരങ്ങൾ ക്ലാസിൽ നൽകി. | |||
ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി സി. അബൂബക്കർ, പി. അബ്ദുറഹ്മാൻ, കെ.കെ. ബീന തുടങ്ങിയവർ നേതൃത്വം നൽകി. | |||