Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 236: വരി 236:
പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ യുഎസ്എസ് പ്രവേശന പരീക്ഷ നടത്തി. ഏഴാം ക്ലാസിലെ 140 വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 7 എയിലെ അനുപ്രിയ, 7 ബിയിലെ  തനൂജ, 7 എഫ് ലെ ഐഫ ഫാത്തിമ എന്നിവർ മികച്ച സ്കോറുകൾ നേടി ഒന്നാം സ്ഥാനത്തിന് അർഹരായി. അധ്യാപകരായ സാജിത, ഹബീബ് റഹ്‌മാൻ,നിസാം, സരിത, ജസ്ന, അശ്വതി, ജിഷിത, സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി.

     മികച്ച പ്രകടനം കാഴ്ചവെച്ച 50 വിദ്യാർത്ഥികൾക്ക് ഈ വർഷം ശാസ്ത്രീയവും കാര്യക്ഷമവുമായ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കൺവീനർമാരായ സാജിത ടീച്ചറും, ജുനിഷ ടീച്ചറും അറിയിച്ചു.
     മികച്ച പ്രകടനം കാഴ്ചവെച്ച 50 വിദ്യാർത്ഥികൾക്ക് ഈ വർഷം ശാസ്ത്രീയവും കാര്യക്ഷമവുമായ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കൺവീനർമാരായ സാജിത ടീച്ചറും, ജുനിഷ ടീച്ചറും അറിയിച്ചു.
=='''യു.എസ്. എസ് പരിശീലനത്തിന് തുടക്കമായി'''==
14/07/25
[[പ്രമാണം:48134 USS-Inauguration.jpg|ലഘുചിത്രം|വലത്ത്|യുഎസ്എസ് പരിശീലന ഉദ്ഘാടനം]]
പന്നിപ്പാറ: 2025-2026 അധ്യയന വർഷത്തിലെ യു.എസ്.എസ് (USS) പരിശീലന പരിപാടികൾക്ക് പന്നിപ്പാറ ഹൈസ്കൂളിൽ തുടക്കമായി.  ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ പഠനത്തിൽ മിടുക്കരാക്കുമെന്നും സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടാൻ അവരെ പ്രാപ്തരാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും സ്കൂളിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പരിപാടിയിൽ അധ്യാപകരായ സാജിത , ഹബീബ് റഹ്‌മാൻ, ഡി ഷീജ, ജിഷിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അധ്യാപകർ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി അവധി ദിവസങ്ങളും രാവിലെയും വൈകുന്നേരവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2766109" എന്ന താളിൽനിന്ന് ശേഖരിച്ചത്