Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 224: വരി 224:
=='''ഹെൽത്ത് പ്രൊട്ടക്ഷൻ യൂണിറ്റ് രൂപീകരിച്ചു'''==

10/07/25
10/07/25
[[പ്രമാണം:48134-health-protection-meeting.jpg|ലഘുചിത്രം|വലത്ത്|ഹെൽത്ത് പ്രൊട്ടക്ഷൻ യൂണിറ്റ് രൂപീകരണ യോഗം]]

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനും സ്കൂൾ പരിസരത്ത് ലഹരി ഉത്പന്നങ്ങൾ ലഭ്യമല്ലെന്ന് ഉറപ്പാക്കുന്നതിനുമായി പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ ഹെൽത്ത് പ്രൊട്ടക്ഷൻ യൂണിറ്റ് രൂപീകരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡൻ്റ്, വിദ്യാർത്ഥികളുടെ പ്രതിനിധികൾ, നാർക്കോട്ടിക് കൺവീനർ,സീനിയർ അസിസ്റ്റന്റ്  സുരേഷ് ബാബു, ഹബീബ് റഹ്മാൻ, ഹരിത സേന കൺവീനർ  നിസാം, ലഹരി  വിരുദ്ധ  സേന കൺവീനർ  നിഖിൽ, ഷീജ, സിയാഹുൽ ഹഖ്,  സ്കൂൾ  ലീഡർ, സ്കൂൾ പരിസരത്തെ വ്യാപാരികൾ, ഹെൽത്ത് കൺവീനറായ ജിഷിത ടീച്ചർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്.

ഈ യൂണിറ്റ് കുട്ടികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും സ്കൂൾ പരിസരത്ത് ലഹരിയുടെ ലഭ്യത ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം.

310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2761384" എന്ന താളിൽനിന്ന് ശേഖരിച്ചത്