Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/അക്കാദമിക മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ആമുഖം കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗര സഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ് നീലേശ്വരം ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ. ത്രിതല പഞ്ചായത്ത് സംവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:


ഈ പ്രവർത്തന പദ്ധതി പരിപൂർണ്ണമായി നടപ്പിലാക്കുവാനും നമ്മുടെ വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ ഉന്നതിക്കു വേണ്ടി പ്ര വർത്തിക്കുവാനും എല്ലാവരുടേയും പരിപൂർണ്ണമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങൾ അഭിമാന പൂർവ്വം ഈ അക്കാദമിക മാസ്റ്റർ പ്ലാൻ സവിനയം സമർപ്പിക്കുന്നു.
ഈ പ്രവർത്തന പദ്ധതി പരിപൂർണ്ണമായി നടപ്പിലാക്കുവാനും നമ്മുടെ വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ ഉന്നതിക്കു വേണ്ടി പ്ര വർത്തിക്കുവാനും എല്ലാവരുടേയും പരിപൂർണ്ണമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങൾ അഭിമാന പൂർവ്വം ഈ അക്കാദമിക മാസ്റ്റർ പ്ലാൻ സവിനയം സമർപ്പിക്കുന്നു.
ലക്ഷ്യം
നീലേശ്വരം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിനെ സമഗ്ര ഗുണമേന്മ പദ്ധതിയിലൂടെ മികവിൻ്റെ കേന്ദ്രമാക്കുക.
പൊതു ലക്ഷ്യങ്ങൾ
*സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ആശയ തലവും പ്രായോഗിക തലവും തിരിച്ചറിയുക.
*'ബാല്യത്തിനും യൗവനത്തിനും ഒപ്പം' എന്ന ക്യാമ്പയിൻ മൂല്യ പാഠം ക്ലാസുകൾ സ്കൂളിൽ നടപ്പാക്കുന്നതിനുള്ള ആസൂത്രണം നടപ്പിൽ വരുത്തുക.
*സ്‌കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ളാസിൽ നേടേണ്ട പഠന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പ് വരുത്തുക.
*സ്‌കൂളിന് അടുത്തും സമീപ പ്രദേശങ്ങളിലുമുള്ള രക്ഷിതാക്കൾ, പൊതു സമൂഹം എന്നിവരെ വദ്യാലയവുമായി കൂട്ടിച്ചേർക്കുന്ന SPG,SDM സമിതികൾ കൂടുതൽ പ്രവർത്തന സജ്ജമാക്കുക...
*എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാ രിക്കാനും വായിക്കാനും എഴുതുവാനുമുള്ള കഴിവ് ഉറപ്പ് വരുത്തും.
*ലൈബ്രറിയെ ശാക്തീകരിക്കുകയും വായനയുടെ ലോകം തിരിച്ചു കൊണ്ടുവരികയും ചെയ്യുക  (ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി).
വായന പരിപോഷിപ്പിക്കാനാവശ്യമായ രീതിയിൽ പത്രങ്ങൾ, മാ സികകൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദൃശ്യ ശ്രാവ്യ മാധ്യ മങ്ങൾ, ലൈബ്രറി എന്നിവ പ്രയോജനപ്പെടുത്തും.
> കുട്ടികളുടെ സർഗ്ഗാത്മകവും അക്കാദമികവും കായികവുമായ കഴി വ് പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തർദേശീ യ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കും (yip,Inspire award)
*ഓരോ ഘട്ടം പൂർത്തീയാകുമ്പോഴും (LP, UP) കുട്ടി നേടേണ്ട അറിവും കഴിവും മുൻകൂട്ടി തയ്യാറാക്കി ''മികവുത്സവം"നടത്തി രക്ഷിതാക്കളടക്കമുള്ള പൊതുസമൂഹത്തെ അറിയിക്കും.
*മുന്നോക്കക്കാർക്കും പിന്നോക്കക്കാർക്കും CWSN വിഭാഗത്തിൽ പെട്ടവർക്കും പ്രത്യേക പദ്ധതികൾ നൽകുന്നു.
പാഠ്യേതര  പ്രവർത്തനങ്ങളായ  സ്പോർട്സ്, ആർട്സ്, ജെ ആർ സി, എസ് പി സി, 4S സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ സജ്ജമാക്കും.
849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2759114" എന്ന താളിൽനിന്ന് ശേഖരിച്ചത്