Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
2025-26 അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. നെൽസൺ കെ ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ്‌ ശ്രീ. പ്രിജിൽ പി റ്റി ഉദ്ഘാടനം നിർവഹിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് H M ഇൻചാർജ് ശ്രീമതി ബിന്നി വി കെ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എം പി റ്റി എ പ്രസിഡന്റ്‌ ശ്രീമതി ഫൗസി, അധ്യാപിക ശ്രീമതി സന്ധ്യ എൻ എം എന്നിവർ സംസാരിച്ചു. വേദി യിൽ 2024-25 വർഷത്തെ SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി ആലിയ ഫാത്തിമ, മാസ്റ്റർ ഇമ്മാനുവൽ K E എന്നിവരെയും, NMMS ജേതാവ് കുമാരി അനാമിക സത്യനെയും ട്രോഫികളും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ശ്രീ ബിബിൻ ബേബി യോഗത്തിന് കൃതജ്ഞതയർപ്പിച്ചു.

==<b><font color=blue>നേതൃപദത്തിൽ പുതിയ സാരഥി</font color></b>==  
==<b><font color=blue><center>നേതൃപദത്തിൽ പുതിയ സാരഥി</center></font color></b>==  
2025 ജൂൺ 3 നു ജി വി എച്ച് എസ്. എസ് നേര്യമംഗലത്തിൽ പ്രഥമാധ്യാ പികയായി ശ്രീമതി പ്രീതി ജി ചുമതലയേറ്റു. കഴിഞ്ഞ ഒരാഴ്ച ക്കുള്ളിൽ തന്നെ വിദ്യാലയത്തിൽ ഒരു മാറ്റത്തിനു തുടക്കം കുറിക്കാൻ ടീച്ചർക്ക് സാധിച്ചു. അധ്യാപകരു ടെയും വിദ്യാർത്ഥികളുടെയും ഇടയിൽ സമർപ്പിത സേവനം കൊണ്ടും ഊർജസ്വലമായ നേതൃത്വം കൊണ്ടും ഏറെ അംഗീകാരം നേടുകയാണ് ടീച്ചർ.

ചെറുവട്ടൂർ, പല്ലാരിമംഗലം എന്നീ സ്കൂളുകളിൽ  പ്രഥമാധ്യാപികയായും കോലഞ്ചേരി ഉപജില്ലാ ഓഫീസറായും സേവനം അനുഷ്ഠിച്ചതിനു ശേഷ മാണു ടീച്ചർ നേര്യമംഗലം സ്കൂളിന്റെ സാരഥ്യം ഏറ്റെടു ക്കുന്നത്.

162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2755344" എന്ന താളിൽനിന്ന് ശേഖരിച്ചത്