Jump to content
സഹായം

"യു.പി.എസ് നാട്ടിക സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(malayalam)
വരി 51: വരി 51:


== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
CENTRAL UP SCHOOL IS SITUATED AT THE CENTER OF NATTIKA SO THE NAME ITSELF IS VERY APT FOR OUR SCHOOL..
നാട്ടികയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വിദ്യാലയമാണ് സെൻട്രൽ യു. പി.സ്കൂൾ, നാട്ടിക. നാട്ടിക സെന്ററിൽ തന്നെ സ്ഥിതി ചെയ്യുന്ന വിദ്യാലയമായതിനാൽ പേരും വളരെ അന്വർഥമാണ് . തൃശൂർ ജില്ലയിലെ തളിക്കുളം ബ്ലോക്കിലെ നാട്ടിക ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നാട്ടിക സെന്ററിൽ നിന്നും പത്തടി വടക്കോട്ടു നടന്നാൽ നാഷണൽ ഹൈവേ 66 ന്റെ പരിസരത്തു ബദാം മരങ്ങളാൽ പച്ചക്കുട നിവർത്തി നില്കുന്നിടത്താണ് സ്കൂളിന്റ കവാടം സ്ഥിതിചെയ്യുന്നത്  നാട്ടികയിൽ ഒരു സ്കൂൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ബോധ്യമായതിനെ തുടർന്ന് അന്നത്തെ സാമൂഹ്യ പ്രവർത്തകർ ഒത്തുകൂടി ചർച്ച ചെയ്ത ഈ പ്രദേശത്തെ ജന്മിയായിരുന്ന വാദ്യാരുപറമ്പിൽ ശങ്കരന്കുട്ടിയെ സമീപിച് ഏകദേശം 1900 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ആദ്യത്തെ പ്രധാനാദ്ധ്യാപകന്റെ പേര് കാലപ്രവാഹത്തിൽ ലയിച്ചുപോയി.1926 ൽ എം.സി.ഗോവിന്ദൻ മാസ്റ്റർ സ്കൂൾ വാങ്ങുകയും പ്രധാനാദ്ധ്യാപകപദവി അലങ്കരിക്കുകയും ചെയ്തു. ഇപ്പോഴത്തെ മാനേജർ എം.ജി. സത്യാനന്ദന്റെ നേതൃത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:24563-greenschool.jpg]]
[[പ്രമാണം:24563-greenschool.jpg]]
[[പ്രമാണം:24563charithram.png|750px|ചട്ടരഹിതം|നടുവിൽ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/275526" എന്ന താളിൽനിന്ന് ശേഖരിച്ചത്