Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/വിമുക്തി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 2: വരി 2:
==<b>വിമുക്തി ക്ലബ്ബ് ഉദ്ഘാടനം.</b>==
==<b>വിമുക്തി ക്ലബ്ബ് ഉദ്ഘാടനം.</b>==
2025-26 വർഷത്തെ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ 25 ബുധനാഴ്ച സ്കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു. പ്രഥമാധ്യാപിക ശ്രീമതി പ്രീതി ജി ഉദ്ഘാടനകർമ്മം നിർവഹിച്ചു. തുടർന്ന് ശ്രീ.ജെസ്‌നോ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന ക്ലാസ് നയിച്ചു.

സ്കൂളുകളിൽനിന്നും ലഹരി പദാർത്ഥങ്ങൾ അകറ്റി നിർത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച കുട്ടികളുടെ കൂട്ടമാണ് വിമുക്തി ക്ലബ്ബ്. വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും ബോധവത്കരണ ക്ലാസുകളും നടത്തിവരുന്നു. കുട്ടമ്പുഴ എക്‌സൈസ് ഓഫീസിന്റെ കീഴിലാണ് നേര്യമംഗലം ജി വി എച്ച് എസ്‌ എസിലെ വിമുക്തി ക്ലബ്ബ് പ്രവർത്തിക്കുന്നത്. ക്ലബ്ബിന്റെ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ ബിബിൻ ബേബി നേതൃത്വം കൊടുക്കുന്നു.

162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2753658" എന്ന താളിൽനിന്ന് ശേഖരിച്ചത്