"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പ്രവർത്തനങ്ങൾ ചേർത്തി)
No edit summary
വരി 30: വരി 30:
[[പ്രമാണം:Yoga day 15086.jpg|ലഘുചിത്രം|404x404ബിന്ദു]]
[[പ്രമാണം:Yoga day 15086.jpg|ലഘുചിത്രം|404x404ബിന്ദു]]
June 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ GHS ബീനച്ചിയിലെ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ  നേതൃത്വത്തിൽ യോഗ ദിനം ആചരിക്കുകയും, Dr. അസ്മൽ ഷാ K B (M D. ആയുർവേദ, panchakarma )B. A. M. S കുട്ടികൾക്കായി യോഗ പരിശീലനം നൽകുകയും ചെയ്തു.മനസും ശരീരവും ഏകാഗ്രവും സ്വച്ഛവും ആക്കി വെക്കുന്നതിന് യോഗ പരിശീലനങ്ങൾ ഗുണം ചെയ്യുമെന്നതിനാൽ കുട്ടികൾക്ക് നിത്യജീവിതത്തിൽ യോഗ ശീലമാക്കുന്നതിന് വേണ്ട നിർദേശങ്ങളും അദ്ദേഹം നൽകി.

[[പ്രമാണം:Yogaday 2 15086.jpg|ലഘുചിത്രം|469x469ബിന്ദു]]
 
== സൂംബ പരിശീലനം ==
[[പ്രമാണം:Zoomba 15086.jpg|ലഘുചിത്രം]]
വിജ്ഞാനവും വിനോദവും കൈമുതലാക്കി ജീവിത വഴിത്താരയിൽ വിജയം കൊയ്യുന്നതിന് ആവശ്യമായ ഊർജസ്വലത നേടിയെടുക്കുന്നതിന് ആവശ്യം വേണ്ട ഒരു കലയാണ് ZUMBA.സ്കൂളിലെ JRC യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ ZUMBA പരിശീലനം നൽകി. ZUMBA INSTRUCTOR ആയ അതുല്യ കൃഷ്ണ പരിശീലനം നൽകി.
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2748758" എന്ന താളിൽനിന്ന് ശേഖരിച്ചത്