Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ ചേർത്തി
No edit summary
(പ്രവർത്തനങ്ങൾ ചേർത്തി)
വരി 1: വരി 1:
[[പ്രമാണം:Deputy chair.jpg|ലഘുചിത്രം|236x236ബിന്ദു]]

* [[പ്രമാണം:Diet manoj.jpg|ലഘുചിത്രം|214x214ബിന്ദു]][[പ്രമാണം:Chairman tk ramesh.jpg|ലഘുചിത്രം|207x207px]]'''പ്രവേശനോത്സവം 2025-2026'''
* [[പ്രമാണം:Diet manoj.jpg|ലഘുചിത്രം|214x214ബിന്ദു]]
 
== '''പ്രവേശനോത്സവം 2025-2026''' ==
[[പ്രമാണം:ബിന്ദു പ്രമോദ്.jpg|ലഘുചിത്രം|214x214ബിന്ദു]]

2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ ജൂൺ രണ്ടാം തീയതി 12 മണിക്ക് സ്കൂളിൽ നടന്നു .സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്സൺ ശ്രീ ടി കെ രമേശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് അധ്യക്ഷത വഹിച്ചു.  പ്രധാന അധ്യാപകൻ ശ്രീ ടിം ജി സജി സ്വാഗതഭാഷണം  നടത്തി. വിജയോത്സവം ,നഗരസഭ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ അടുക്കളയുടെ ഉദ്ഘാടനം,  എസ് എസ് കെ  അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് തയ്യാറാക്കിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം എന്നീ ചടങ്ങുകൾ വിജയോത്സവത്തിന് മാറ്റുകൂട്ടി. ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സി കെ സഹദേവൻ,കൗൺസിലർമാരായ  ശ്രീമതി രാധ ബാബു,  ശ്രീമതി ബിന്ദു പ്രമോദ് ,ശ്രീ കെ സി യോഹന്നാൻ , ശ്രീ ഷൗക്കത്ത് കള്ളിക്കൂടൻ, ശ്രീമതി മേഴ്സി ടീച്ചർ എന്നിവർ എസ്എസ്എൽസി ഫുൾ എ പ്ലസ്,  9എ പ്ലസ് ,എൻ എം എം എസ് ,  യു എസ് എസ് , എൽ എസ് എസ്   പ്രതിഭകൾക്ക് മെമൻ്റോ വിതരണം ചെയ്തു. ചടങ്ങിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി , ബ്രിഡ്ജ് കോഴ്സ്  - മൊഡ്യൂൾ വിതരണം  സുൽത്താൻബത്തേരി ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ സെബാസ്റ്റ്യൻ കെ എം നിർവഹിച്ചു . സ്കൂളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീ അനിൽകുമാർ വി പ്രകാശനം ചെയ്തു. സുൽത്താൻബത്തേരി ബിപിസി ശ്രീ രാജൻ ടി , എസ് എം സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാർ , എം പി ടി എ പ്രസിഡൻറ് ബിന്ദു എം  സീനിയർ അസിസ്റ്റൻറ് ശ്രീമതി സ്മിത വി, സ്റ്റാഫ് സെക്രട്ടറി ശ്രീ സാലിഹ് കെ, സ്കൂൾ ലീഡർ കുമാരി സഫ ഫാത്തിമ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ പൈതൽ എ നന്ദി പ്രകാശിപ്പിച്ചു.[[പ്രമാണം:Pravesanolsavam ghs beenachi 2025-26.jpg|ലഘുചിത്രം|474x474ബിന്ദു|'''പ്രവേശനോത്സവം ഉദ്ഘാടനം''']]

വരി 10: വരി 12:
സ്കൂളിൽ എത്തിയ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും വിതരണം ചെയ്തു....

*
*
[[പ്രമാണം:Tom.jpg|ലഘുചിത്രം|ഉദ്ഘാടന സദസ്|202x202px]]{{Yearframe/Pages}}'''പരിസ്ഥിതി ദിനം'''
[[പ്രമാണം:Tom.jpg|ലഘുചിത്രം|ഉദ്ഘാടന സദസ്|202x202px]]{{Yearframe/Pages}}
 
== '''പരിസ്ഥിതി ദിനം''' ==
[[പ്രമാണം:ENVIOURMENT.jpg|ലഘുചിത്രം]]
[[പ്രമാണം:ENVIOURMENT.jpg|ലഘുചിത്രം]]
ജി എച്ച് എസ് ബീനാച്ചിയിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടു പ്രത്യേക അസംബ്ലി  സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട എച്ച് എം സജി സാറായിരുന്നു. ജീവശാസ്ത്രം അധ്യാപിക സജിന, 8ബി ക്ലാസിലെ സിയാ എന്നിവർ വിദ്യാർത്ഥികൾക്ക്  പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ഫാത്തിമ സഫ പ്രതിജ്ഞ ചൊല്ലി  കൊടുത്തു. വിദ്യാർത്ഥികൾ വിവിധതരം പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.എന്റെ വിദ്യാലയം എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വിദ്യാലയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി "ക്ലാസിൽ ഒരു തുളസി പദ്ധതി"ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നടീൽ  HM സജി സർ,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നിർവഹിച്ചു. പോസ്റ്റർ പ്രദർശനം, ചുമർപത്രിക നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസരചന,എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഭൂമിക്കൊരു കയ്യൊപ്പ് പദ്ധതിയുമായി ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.

== '''വായന ദിനം''' ==
ജൂൺ 19 പി എൻ  അനുസ്മരണവും വായനാദിനവും സമുചിതമായി ,ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആചരിക്കുന്നതിനായി തീരുമാനിച്ചു.
ജൂൺ 19 ന്  സ്കൂൾ ലീഡർ വായനദിന സന്ദേശം നൽകി . സ്കൂളിലെ മുഴുവൻ കുട്ടികളും വായനദിന പ്രതിജ്ഞ എടുത്തു.
ഈ വർഷത്തെ വായന ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഔപചാരികമായ ഉദ്ഘാടനം വയനാടിൻറെ സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച  ശ്രീ വിനയൻ അഴിപ്പുറത്ത് നിർവഹിച്ചു.
[[പ്രമാണം:Vayana dinam 15086.jpg|ലഘുചിത്രം|432x432ബിന്ദു|വായനാദിനം ഉദ്ഘാടനം]]
നുറുങ്ങു കഥകളിലൂടെയും കവിതകളിലൂടെയും നാടൻ ശീലുകളിലൂടെയും കുട്ടികളോട് സമ്മതിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് അന്തർദേശീയ പ്രകൃതി സംരക്ഷണ സംഘടനയായ വൈസ്കയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹത്തിൻറെ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സമയം ഏറ്റവും മികച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു  . വിവിധ വിദ്യാർഥികളുടെ കവിത ആലാപനവും വായനദിന പ്രഭാഷണങ്ങളും നടന്നു. ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപകൻ സജി സാർ സ്വാഗതം അറിയിച്ചു.എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു. വിതരംഗം കൺവീനർ ശ്രീമതി നിഷാ എം ജി നന്ദി അറിയിച്ചതോടെ ചടങ്ങ് അവസാനിച്ചു. തുടർന്ന് പ്രശ്നോത്തരി സ്കൂൾ വായിക്കുന്നു കുടുംബ വായന മെഗാ ചിത്രരചന തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വായന ക്ലബ്ബ് തീരുമാനിച്ചു.
== അന്താരാഷ്ട്ര യോഗ ദിനം ==
[[പ്രമാണം:Yoga day 15086.jpg|ലഘുചിത്രം|404x404ബിന്ദു]]
June 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ GHS ബീനച്ചിയിലെ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ  നേതൃത്വത്തിൽ യോഗ ദിനം ആചരിക്കുകയും, Dr. അസ്മൽ ഷാ K B (M D. ആയുർവേദ, panchakarma )B. A. M. S കുട്ടികൾക്കായി യോഗ പരിശീലനം നൽകുകയും ചെയ്തു.മനസും ശരീരവും ഏകാഗ്രവും സ്വച്ഛവും ആക്കി വെക്കുന്നതിന് യോഗ പരിശീലനങ്ങൾ ഗുണം ചെയ്യുമെന്നതിനാൽ കുട്ടികൾക്ക് നിത്യജീവിതത്തിൽ യോഗ ശീലമാക്കുന്നതിന് വേണ്ട നിർദേശങ്ങളും അദ്ദേഹം നൽകി.
[[പ്രമാണം:Yogaday 2 15086.jpg|ലഘുചിത്രം|469x469ബിന്ദു]]
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2748631" എന്ന താളിൽനിന്ന് ശേഖരിച്ചത്