"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
10:45, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 269: | വരി 269: | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളുകളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. ഏപ്രിൽ 11, 12 തീയതികളിലായി നടന്ന ഈ ഇൻസ്റ്റലേഷൻ ഫെസ്റ്റ്, ഹെഡ്മാസ്റ്റർ പി.പി. ദാവൂദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളുകളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. ഏപ്രിൽ 11, 12 തീയതികളിലായി നടന്ന ഈ ഇൻസ്റ്റലേഷൻ ഫെസ്റ്റ്, ഹെഡ്മാസ്റ്റർ പി.പി. ദാവൂദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | ||
വിദ്യാർത്ഥികളുടെ സാങ്കേതികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഈ പരിപാടിയിൽ, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ പി.സി. സിദ്ദീഖലി, കൈറ്റ് മിസ്ട്രസ് കെ. ഷിജിമോൾ എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആവശ്യമായ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകി. | വിദ്യാർത്ഥികളുടെ സാങ്കേതികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഈ പരിപാടിയിൽ, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ പി.സി. സിദ്ദീഖലി, കൈറ്റ് മിസ്ട്രസ് കെ. ഷിജിമോൾ എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആവശ്യമായ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകി. | ||
== '''അവധിക്കാല ക്യാമ്പ്''' == | == '''അവധിക്കാല ക്യാമ്പ്''' == | ||