Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'<nowiki/>'''''കുരുന്നുകളെ വരവേറ്റ് ഗൈഡ്സ്
'<nowiki/>''''
'''കുട്ടികൾ'''
 
'''
 
ആദ്യാക്ഷരം നുണയാൻ എത്തിയ ഒന്നാം ക്ലാസിലെ കുട്ടികളെ എതിരേറ്റ് ഗൈഡ്സ് കുട്ടികൾ . കടലാസ് കൊണ്ട് കുട്ടികൾ നിർമ്മിച്ച  wellome card കൾ കുട്ടികൾക്ക് നൽകി കൊണ്ടാണ് ഗൈഡ്സ്
കുട്ടികൾ പ്രവേശനോത്സവത്തിന്റെ
ഭാഗമായത്. ഗൈഡ്സ് ക്യാപ്റ്റന്മാരായ ശിൽപ , സംഗീത എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:ഗൈഡ്സ് പ്രവേശനോത്സവo.jpg|ലഘുചിത്രം|നടുവിൽ|സ്ക്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ തയ്യാറാക്കിയ welcome card]]
 
 
 
 
 
''''''അപ്രതീക്ഷിത സന്ദർശനം നടത്തി''' '''കാസറഗോഡ് SP'''
 
'''
'''
സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി കാസറഗോഡ് Sp  .ഗൈഡ്സ് കുട്ടികളുമായി അദ്ദേഹം ഏറെ നേരം സംവദിക്കുകയും കുട്ടികളിൽ അത് ഒരു നവ്യാനുഭവമായി മാറുകയും ചെയ്തു.
 
 
[[പ്രമാണം:സന്ദർശനം.jpg|ലഘുചിത്രം| നടുവിൽ| സ്ക്കൂൾ സന്ദർശന വേളയിൽ കാസറഗോഡ് SP ഗൈഡ്സ് കുട്ടികളുമായി സംവദിച്ചു (20/6/ 2025)]]
 
 
 
 
 
'''വീട്ടുമുറ്റത്ത് ഒരു തൈ'''
ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ ഒരു തൈ നട്ട് കൊണ്ടാണ് ഇപ്രാവിശ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.
[[പ്രമാണം:ഒരു തൈ നടാം - ഗൈഡ്സ് 2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.]]
 
 
 
 
 
 
 
 




വരി 44: വരി 7:


2
2
'''അന്താഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
''ലഹരിക്കെതിരെ ഒരു വിരൽ ചാർത്ത് നടത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സമുന്നതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ അനികുമാർ മാസ്റ്റർ വിരൽ ചാർത്ത് നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മഹേഷ് C K(അസി സബ് ഇൻപെക്ടർ ഓഫ് പോലീസ്, റെയിൽവേ കാസർഗോഡ്) മുഖ്യാതിഥിയായി. ശ്രീ കെ.പി മഹേഷ് (DHM), ശ്രീ ബിനോയ് തോമസ് ( സ്റ്റാഫ് സെക്രട്ടറി), എന്നിവർ പരിപടിയിൽ സന്നിഹിതതായി. ഗൈഡ്സ് അധ്യാപകരായ സംഗീത ഗോവിന്ദ്, ശിൽപ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
'''
 
നായന്മാർമൂല: ടി.ഐ എച്ച് എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ ലഹരിക്കെതിരെ ഒരു വിരൽ ചാർത്ത് നടത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സമുന്നതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ അനികുമാർ മാസ്റ്റർ വിരൽ ചാർത്ത് നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മഹേഷ് C K(അസി സബ് ഇൻപെക്ടർ ഓഫ് പോലീസ്, റെയിൽവേ കാസർഗോഡ്) മുഖ്യാതിഥിയായി. ശ്രീ കെ.പി മഹേഷ് (DHM), ശ്രീ ബിനോയ് തോമസ് ( സ്റ്റാഫ് സെക്രട്ടറി), എന്നിവർ പരിപടിയിൽ സന്നിഹിതതായി. ഗൈഡ്സ് അധ്യാപകരായ സംഗീത ഗോവിന്ദ്, ശിൽപ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.




വരി 64: വരി 24:




3




'''ആവേശം പകർന്ന് യോഗ പരിശീലം'''  
 
'''ആവേശം പകർന്ന് യോഗ പരിശീലനം'''  


ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് യുണിറ്റും SPC യും സംയുക്തമായി യോഗ ദിനം ആചരിച്ചു. യോഗ ആചാര്യൻ ശ്രീ പൃഥ്വിരാജ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ഇത് കുട്ടികൾക്ക് നവ്യാനുഭവമായി. ഹെഡ്മാസ്റ്റർ അനിൽകു മാർ മാസ്റ്റർ, DHm മഹേഷ് കുമാർ മാസ്റ്റർ, കായികാധ്യാപകൻ ശ്രീ വൈശാഖ്, ഗൈഡ്
ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് യുണിറ്റും SPC യും സംയുക്തമായി യോഗ ദിനം ആചരിച്ചു. യോഗ ആചാര്യൻ ശ്രീ പൃഥ്വിരാജ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ഇത് കുട്ടികൾക്ക് നവ്യാനുഭവമായി. ഹെഡ്മാസ്റ്റർ അനിൽകു മാർ മാസ്റ്റർ, DHm മഹേഷ് കുമാർ മാസ്റ്റർ, കായികാധ്യാപകൻ ശ്രീ വൈശാഖ്, ഗൈഡ്
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2741743...2755757" എന്ന താളിൽനിന്ന് ശേഖരിച്ചത്