Jump to content
സഹായം

"ഗവ. എൽ പി എസ് കൂന്തള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,346 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
== ചരിത്രം ==ചരിത്രം 1891-ല്‍ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈസ്ക്കൂള്‍.1906    ല്‍സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചു . കൊടിക്കകം മുസ്ലീംസ്ക്കൂള്‍ എന്നായിരുന്നു ആദ്യത്തെ പേര്.1945  ല്‍ സര്‍ക്കാര്‍ പ്രൈമറിസ്ക്കൂളായി.1979  ല്‍ഷിഫ്റ്റ് സമ്പ്രദായം നിലവില്‍ വന്നു. പ്രേംനസീര്‍ ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ തെക്കുഭാഗത്തായാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് .ഗിന്നസ്ബുക്കില്‍ ഇടം നേടിയ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ വീട് ഈ സ്ക്കൂളിനടുത്താണ്  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==11 ക്ളാസ് മുറികളും 1 കമ്പ്യൂട്ടര്‍ മുറിയും ഒാഫീസുമുറിയും സ്കൂളില്‍ ഉണ്ട്.  2യൂണിറ്റ് മൂത്രപ്പുരയും 3  കക്കൂസും ഉണ്ട്. സ്കൂള്‍മുറ്റത്ത്  15 ബ‍ഞ്ചുകളും ഒരു ഊ‍‍ഞ്ഞാലും കുട്ടികള്‍ക്കായി പണിതിട്ടുണ്ട്. കുടിവെള്ളത്തിനായി പി.എച്ച്.ഡി. കണക്ഷന്‍ ഉണ്ട്. തെക്കുപടി‍‍ഞ്ഞാറു ഭാഗത്തായി ഒരു കിണറും ഉണ്ട്.പാചകപ്പുരയും സ്റ്റോര്‍റൂമും    പ്രത്യേകം ഉണ്ട്.സ്കൂളില്‍ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറിയുടെ ഒരു ഭാഗത്ത് ശാസ്ത്രഉപകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വിശാലമല്ലെങ്കിലും ചെറുതായി ഒരുകളിസ്ഥലവും ഉണ്ട്.

58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/273628" എന്ന താളിൽനിന്ന് ശേഖരിച്ചത്