Jump to content
സഹായം

"ജി യു. പി. എസ്. ക‌ൂളിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= 12537-01.JPG
| സ്കൂള്‍ ചിത്രം= 12537-01.JPG
}}
}}
ചരിത്രം
==ചരിത്രം==
കാസർഗോഡ്‌ ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ്  കൂളിയാട് .1962 ൽ സ്കൂൾ സ്ഥാപിതമായി. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡില്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച്  1980ല്‍ യുപി ആയും ,2013ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാന്‍ സാധിച്ചു. ഗതാഗതം സൗകര്യം പരിമിതമായ ഈ പ്രദേശം സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു.സ്ഥലത്തെ ജനപ്രധിനിധികള്‍ ,പി ടി എ, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.  

733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/273428" എന്ന താളിൽനിന്ന് ശേഖരിച്ചത്