ചേമഞ്ചേരി ഈസ്റ്റ് യു പി എസ് (മൂലരൂപം കാണുക)
19:46, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
ശ്രീ.ടി.വി.ഗോവിന്ദന്഼ നായര്, ശ്രീ.കെ.ചാത്തുകുട്ടി നായര്, ശ്രീ.എം.പി കരുണാകരന് കിടാവ്, ശ്രീ.പി.ബാലന്഼ നായര്, ശ്രീ.കെ.രാഘവന്഼ നായര്഼, ശ്രീ.പി മധുസൂദനന്഼ നന്പൂതിരി. ശ്രീമതി കെ.കമലാക്ഷി , ശ്രീമതി.വി.കെ.ലീല, ശ്രീമതി.പി.ദേവി, ശ്രീ.വി.പി ഉണ്ണി, ശ്രീ.കെ.ശ്രീനിവാസന്഼ എന്നീ അധ്യാപകര്഼ ഈ സ്കൂളില്഼ ദീര്഼ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ദീര്഼ഘകാലം ജോലി ചെയ്തിരുന്ന ശ്രീ.കെ.ബാലകൃഷ്ണന്഼ നായര്഼ ഇപ്പോള്഼ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്഼റിങ്ങ് കമ്മിറ്റി ചെയര്഼മാന്഼ എന്ന നിലയില്഼ പഞ്ചായത്തിലെ വികസന പ്രവര്഼ത്തനങ്ങള്഼ക്ക് നേതൃത്വം നല്഼കിയിരുന്നു.സ്ഥാപക മാനേജര്഼ ശ്രീ.കെ.രാമന്഼ കിടാവിന്഼റെ നിര്യാണശേഷം ശ്രീമതി അംബുജാക്ഷി അമ്മ സ്കൂളിന്഼റെ മാനേജ്മെന്഼റ് ഏറ്റെടുത്തു. ഏതാനും വര്഼ഷങ്ങള്഼ക്ക് ശേഷം അവര്഼ ശ്രീ.എ.പി രാമന്഼കുട്ടി നായര്഼ക്ക് സ്കൂളിന്഼റെ മാനേജ്മെന്഼റ്കൈമാറി.ശ്രീ.എ.പി രാമന്഼കുട്ടി നായരിന്഼ നിന്നാണ് ഇന്നത്തെ മാനേജര്഼ ശ്രീ.സി്.ച്ച് നാരായണന്഼ മാസ്റ്റര്഼ ഈ സ്കൂളിന്഼റെമാനേജ്മെന്഼റ് എറ്റെടുത്തത്. രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായ ശ്രീ.സി.എച്ച്.നാരായണന്഼, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , പൊന്മേരി എല്഼.പി സ്കൂള്഼ പ്രധാനാധ്യാപകന്഼, സഹകരണബാങ്ക് ഡയറക്ടര്഼ എന്നീ പദവികള്഼ അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹം സ്കൂളിന്഼റെ ചുമതല ഏറ്റെടുക്കുന്ന അവസരപത്തില്഼ സ്കൂളിന്഼റെ മൂന്ന് കെട്ടിടങ്ങളഉം പഴകിപൊളിഞ്ഞ് ഏതൊരവസരത്തിലും നിലം പതിക്കാമെന്ന നിലയിലായിരുന്നു. | ശ്രീ.ടി.വി.ഗോവിന്ദന്഼ നായര്, ശ്രീ.കെ.ചാത്തുകുട്ടി നായര്, ശ്രീ.എം.പി കരുണാകരന് കിടാവ്, ശ്രീ.പി.ബാലന്഼ നായര്, ശ്രീ.കെ.രാഘവന്഼ നായര്഼, ശ്രീ.പി മധുസൂദനന്഼ നന്പൂതിരി. ശ്രീമതി കെ.കമലാക്ഷി , ശ്രീമതി.വി.കെ.ലീല, ശ്രീമതി.പി.ദേവി, ശ്രീ.വി.പി ഉണ്ണി, ശ്രീ.കെ.ശ്രീനിവാസന്഼ എന്നീ അധ്യാപകര്഼ ഈ സ്കൂളില്഼ ദീര്഼ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ദീര്഼ഘകാലം ജോലി ചെയ്തിരുന്ന ശ്രീ.കെ.ബാലകൃഷ്ണന്഼ നായര്഼ ഇപ്പോള്഼ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്഼റിങ്ങ് കമ്മിറ്റി ചെയര്഼മാന്഼ എന്ന നിലയില്഼ പഞ്ചായത്തിലെ വികസന പ്രവര്഼ത്തനങ്ങള്഼ക്ക് നേതൃത്വം നല്഼കിയിരുന്നു.സ്ഥാപക മാനേജര്഼ ശ്രീ.കെ.രാമന്഼ കിടാവിന്഼റെ നിര്യാണശേഷം ശ്രീമതി അംബുജാക്ഷി അമ്മ സ്കൂളിന്഼റെ മാനേജ്മെന്഼റ് ഏറ്റെടുത്തു. ഏതാനും വര്഼ഷങ്ങള്഼ക്ക് ശേഷം അവര്഼ ശ്രീ.എ.പി രാമന്഼കുട്ടി നായര്഼ക്ക് സ്കൂളിന്഼റെ മാനേജ്മെന്഼റ്കൈമാറി.ശ്രീ.എ.പി രാമന്഼കുട്ടി നായരിന്഼ നിന്നാണ് ഇന്നത്തെ മാനേജര്഼ ശ്രീ.സി്.ച്ച് നാരായണന്഼ മാസ്റ്റര്഼ ഈ സ്കൂളിന്഼റെമാനേജ്മെന്഼റ് എറ്റെടുത്തത്. രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായ ശ്രീ.സി.എച്ച്.നാരായണന്഼, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , പൊന്മേരി എല്഼.പി സ്കൂള്഼ പ്രധാനാധ്യാപകന്഼, സഹകരണബാങ്ക് ഡയറക്ടര്഼ എന്നീ പദവികള്഼ അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹം സ്കൂളിന്഼റെ ചുമതല ഏറ്റെടുക്കുന്ന അവസരപത്തില്഼ സ്കൂളിന്഼റെ മൂന്ന് കെട്ടിടങ്ങളഉം പഴകിപൊളിഞ്ഞ് ഏതൊരവസരത്തിലും നിലം പതിക്കാമെന്ന നിലയിലായിരുന്നു. | ||
പുതിയ മാനേജര്഼ സ്കൂളിന്഼റെ മൂന്ന് കെട്ടിടങ്ങളും പുതുക്കി പണിതു. ഇപ്പോള്഼ സ്കൂളിന്഼റെ കെട്ടിടങ്ങളാളെല്ലാം സുരക്ഷിതമാണ്. പക്ഷേ ഇനിയും പോരായ്മകള്഼ ഒരു പാടുണ്ട്. സ്കൂള്഼ കുട്ടികള്഼ക്കോ അധ്യാപകര്഼ക്കോ ഉപയോഗിക്കുവാന്഼ ടോയ് ലറ്റുകളില്ല. ഫര്഼ണീച്ചറിന്഼റെ പോരായ്മകളും കാര്യമായുണ്ട്. വേണ്ടരീതിയില്഼ ലാബ് സൌകര്യങ്ങള്഼഼ ഉണ്ടെന്ന് പറയുവാന്഼ വയ്യ. സ്കൂളിലെ ക്ലാസ്റൂമുകള്഼ വേര്഼തിരിച്ചിട്ടുമില്ല | പുതിയ മാനേജര്഼ സ്കൂളിന്഼റെ മൂന്ന് കെട്ടിടങ്ങളും പുതുക്കി പണിതു. ഇപ്പോള്഼ സ്കൂളിന്഼റെ കെട്ടിടങ്ങളാളെല്ലാം സുരക്ഷിതമാണ്. പക്ഷേ ഇനിയും പോരായ്മകള്഼ ഒരു പാടുണ്ട്. സ്കൂള്഼ കുട്ടികള്഼ക്കോ അധ്യാപകര്഼ക്കോ ഉപയോഗിക്കുവാന്഼ ടോയ് ലറ്റുകളില്ല. ഫര്഼ണീച്ചറിന്഼റെ പോരായ്മകളും കാര്യമായുണ്ട്. വേണ്ടരീതിയില്഼ ലാബ് സൌകര്യങ്ങള്഼഼ ഉണ്ടെന്ന് പറയുവാന്഼ വയ്യ. സ്കൂളിലെ ക്ലാസ്റൂമുകള്഼ വേര്഼തിരിച്ചിട്ടുമില്ല | ||
ഇവിടെ പഠിച്ച വിദ്യാര്഼ത്ഥികള്഼ സമൂഹത്തിന്഼റെ വിവിധ മേഖലകളില്഼ ഉയര്഼ന്ന സ്ഥാനം വഹിച്ചിട്ടുണ്ട്. ഉന്നത രാഷട്രീയ നേതാക്കള്഼ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്഼, പോലീസുദ്ദോഗസ്ഥര്഼, ഡോക്ടര്഼മാര്഼സ സ്കൂള്഼-കോളേജ് അധ്യാപകന്മാര്഼ സൈനിക ഉദ്ദോഗസ്ഥര്഼ തുടങ്ങി വിവിധ രംഗങ്ങളില്഼ അവര്഼ എത്തിചേര്഼ന്നിട്ടുണ്ട്. | |||
ഇപ്പോള്഼ ഈ സ്കൂളില്ഫ പ്രീ.പ്രൈമറി ഉള്഼പ്പെടെ 1 മുതല്഼ 7 വരെ ക്ലാസുകള്഼ പ്രവര്഼ത്തിക്കുന്നത്. ഹിന്ദി, ഉറുദു എ ന്നീ ഭാഷകള്഼ക്കും നീഡില്഼ വര്഼ക്കിനും അധ്യാപക തസ്തിക അനുവദിച്ചിട്ടുണ്ട്. ഇന്ന് ഈ സ്കൂളിലെ പ്രധാന അധ്യാപകര്഼ഉള്഼പ്പടെ 10 അധ്യാപകരും ഒരു സ്കൂള്഼ ഒരു ഓഫീസ് അറ്റന്഼ഡറും ജോലി ചെയ്യുന്നു. ശ്രീമതി വി.എം.ലീല, ശ്രീമതി എം.ബീന, ശ്രീ.കെ.കെ.രവീന്ദ്രന്, ശ്രീമതി, ആർ.നീതു , ശ്രീ.അഭിരാം.കെ.പി, ശ്രീ.സല്഼ജിത്ത്.ടി.വി എന്നിവര്഼ സഹ അധ്യാപകരായും ശ്രീമതി സുധതി ആർ. ശ്രീ.സംജിത് ലാല്഼.പി.വി എന്നിവര്഼ ഭാഷാധ്യാപകരായും ശ്രീമതി.സി.ആർ.മിനി നീഡില്഼ വര്഼ക്ക് അധ്യാപികയായും ഇവിടെ സേവനം ചെയ്യുന്നു. | |||
പ്രീ.പ്രൈമറി വിഭാഗങ്ങളില്഼ രശ്മി, ധന്യ എന്നീ അധ്യാപികമാരും , ഓഫീസ് അറ്റന്഼ഡര്഼ ആയി ശ്രീ.ടി.പി.ബാലകൃഷ്ണനും സേവനം ചെയ്യുന്നു. | |||
ഇവിടുത്തെ അധ്യാപകരെല്ലാം വിദ്യാര്഼ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൊണ്ട് അക്ഷീണം പ്രവര്഼ത്തിക്കുന്നുണ്ട്. പാഠ്യപ്രവര്഼ത്തന്ങളിലും പാഠ്യേതര മേഖലകളിലെ പ്രവര്഼ത്തനങ്ങളിലും അവര്഼ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. കഴിഞഅഞ 10 വര്഼ഷക്കാലത്തിനിയ്ക്ക് മിക്കവാറും വര്഼ഷങ്ങളില്഼ സമീപ ഹൈസ്കൂളുകളില്഼ എസ്.എസ്.എല്഼.സി പരീക്ഷയില്഼ ൟഉയര്഼ന്ന വിജയം നേടിയെടുക്കാന്഼ ഈ സ്കൂളില്഼ നിന്ന് പോയ കുട്ടികള്഼ക്ക് കഴിഞ്ഞിട്ടുണ്ട്. | |||
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2,3 വാര്ഡുകളിലെ വിദ്യാഭ്യാസ പ്രവര്഼ത്തനങ്ങളുടെ കേന്ദ്രമായി ഈ വിദ്യാലയം ഇന്നും പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |