Jump to content
സഹായം

"ചേമഞ്ചേരി ഈസ്റ്റ് യു പി എസ്‍‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
കുഞ്ഞിരാമന്഼ നായര്഼, പ്രമുഖ ,സ്വാതന്ത്രസമര സേനാനിയും രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എം കേളപ്പന്഼ നായര്഼, ശ്രീ.ഇ.നാരായണന്഼ നായരുടെ ശ്രമഫലമായാണ് ഈ സ്കൂളിന് യു.പി വിഭാഗം അനുവദിച്ച് കിട്ടിയത്. ചേമഞ്ചേരി ഈസ്റ്റ് എല്഼.പി സ്കൂള്഼ ഹെഡ്മാസ്റ്ററായി ജോലി ചെയ്ത് വന്നിരുന്ന ശ്രീ.കൃഷ്ണ മാരാര്഼യു.പി സ്കൂളായി ഉയര്഼ത്തപ്പെട്ടതിന് ശേഷവും പ്രധാന അധ്യാപകനായി തുടര്഼ന്നു.

   1973 മാര്഼ച്ച് മാസം ശ്രീ.കെ.കൃഷ്ണമാരാര്഼ വിരമിച്ച ഒഴിവില്഼ ശ്രീ.കെ.ചാത്തുകുട്ടി നായര്഼പ്രധാന അധ്യാപനായി. 2 വര്ഷങ്ങള്഼ക്ക് ശേഷം ശ്രീ.കെ.രാഘവന്഼ നായര്഼ സ്കൂളില്഼ പ്രാധാാധ്യാപകനായി ചുമതലയേറ്റു. അദ്ദേഹം വിരമിച്ചതിന് ശേഷം 1988 ജൂണ്഼ മാസം മുതല്഼ ഈസ്കൂളിലെ പ്രധാന അധ്യാപകനായി സ്കൂള്഼ പ്രവര്഼ത്തനങ്ങള്ക്ക് നേതൃത്വം നല്഼കിയത് ശ്രീ.പി.മുധുസുദനന്഼ നന്പൂതിരിയാണ്. അദേഹം 1992 മാര്഼ച്ചില്഼ വിരമിച്ചതിന് ശേഷം 1992 ഏപ്രില്഼ മാസം മുതല്഼ ഈ സ്കൂളിലെ പ്രധാന അധ്യാപകഩ്഼റെ ചുതല നിര്഼വ്വഹിക്കുന്നത് ശ്രീ.സി.കെഗോവിന്ദന്഼ ആണ്.

     ശ്രീ.ടി.വി.ഗോവിന്ദന്഼ നായര്, ശ്രീ.കെ.ചാത്തുകുട്ടി നായര്, ശ്രീ.എം.പി കരുണാകരന് കിടാവ്, ശ്രീ.പി.ബാലന്഼ നായര്, ശ്രീ.കെ.രാഘവന്഼ നായര്഼, ശ്രീ.പി മധുസൂദനന്഼ നന്പൂതിരി. ശ്രീമതി കെ.കമലാക്ഷി , ശ്രീമതി.വി.കെ.ലീല, ശ്രീമതി.പി.ദേവി, ശ്രീ.വി.പി ഉണ്ണി, ശ്രീ.കെ.ശ്രീനിവാസന്഼ എന്നീ അധ്യാപകര്഼ ഈ സ്കൂളില്഼ ദീര്഼ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ദീര്഼ഘകാലം ജോലി ചെയ്തിരുന്ന ശ്രീ.കെ.ബാലകൃഷ്ണന്൉഼ നായര്഼ ഇപ്പോള്഼ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്഼റിങ്ങ് കമ്മിറ്റി ചെയര്഼മാന്഼ എന്ന നിലയില്഼ പഞ്ചായത്തിലെ വികസന പ്രവര്഼ത്തനങ്ങള്഼ക്ക് നേതൃത്വം നല്഼കിയിരുന്നു.
     ശ്രീ.ടി.വി.ഗോവിന്ദന്഼ നായര്, ശ്രീ.കെ.ചാത്തുകുട്ടി നായര്, ശ്രീ.എം.പി കരുണാകരന് കിടാവ്, ശ്രീ.പി.ബാലന്഼ നായര്, ശ്രീ.കെ.രാഘവന്഼ നായര്഼, ശ്രീ.പി മധുസൂദനന്഼ നന്പൂതിരി. ശ്രീമതി കെ.കമലാക്ഷി , ശ്രീമതി.വി.കെ.ലീല, ശ്രീമതി.പി.ദേവി, ശ്രീ.വി.പി ഉണ്ണി, ശ്രീ.കെ.ശ്രീനിവാസന്഼ എന്നീ അധ്യാപകര്഼ ഈ സ്കൂളില്഼ ദീര്഼ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ദീര്഼ഘകാലം ജോലി ചെയ്തിരുന്ന ശ്രീ.കെ.ബാലകൃഷ്ണന്൉഼ നായര്഼ ഇപ്പോള്഼ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്഼റിങ്ങ് കമ്മിറ്റി ചെയര്഼മാന്഼ എന്ന നിലയില്഼ പഞ്ചായത്തിലെ വികസന പ്രവര്഼ത്തനങ്ങള്഼ക്ക് നേതൃത്വം നല്഼കിയിരുന്നു.സ്ഥാപക മാനേജര്഼ ശ്രീ.കെ.രാമന്഼ കിടാവിന്഼റെ നിര്യാണശേഷം ശ്രീമതി അംബുജാക്ഷി അമ്മ സ്കൂളിന്഼റെ മാനേജ്മെന്഼റ് ഏറ്റെടുത്തു. ഏതാനും വര്഼ഷങ്ങള്഼ക്ക് ശേഷം അവര്഼ ശ്രീ.എ.പി രാമന്഼കുട്ടി നായര്഼ക്ക്  സ്കൂളിന്഼റെ മാനേജ്മെന്഼റ്കൈമാറി.ശ്രീ.എ.പി രാമന്഼കുട്ടി നായരിന്഼ നിന്നാണ് ഇന്നത്തെ മാനേജര്഼ ശ്രീ.സി്.ച്ച് നാരായണന്഼ മാസ്റ്റര്഼ ഈ സ്കൂളിന്഼റെമാനേജ്മെന്഼റ് എറ്റെടുത്തത്. രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായ ശ്രീ.സി.എച്ച്.നാരായണന്഼, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , പൊന്മേരി എല്഼.പി സ്കൂള്഼ പ്രധാനാധ്യാപകന്഼, സഹകരണബാങ്ക് ഡയറക്ടര്഼ എന്നീ പദവികള്഼ അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹം സ്കൂളിന്഼റെ ചുമതല ഏറ്റെടുക്കുന്ന അവസരപത്തില്഼ സ്കൂളിന്഼റെ മൂന്ന് കെട്ടിടങ്ങളഉം പഴകിപൊളിഞ്ഞ് ഏതൊരവസരത്തിലും നിലം പതിക്കാമെന്ന നിലയിലായിരുന്നു.
പുതിയ മാനേജര്഼ സ്കൂളിന്഼റെ മൂന്ന് കെട്ടിടങ്ങളും പുതുക്കി പണിതു. ഇപ്പോള്഼ സ്കൂളിന്഼റെ കെട്ടിടങ്ങളാളെല്ലാം സുരക്ഷിതമാണ്. പക്ഷേ ഇനിയും പോരായ്മകള്഼ ഒരു പാടുണ്ട്. സ്കൂള്഼ കുട്ടികള്഼ക്കോ അധ്യാപകര്഼ക്കോ ഉപയോഗിക്കുവാന്഼ ടോയ് ലറ്റുകളില്ല. ഫര്഼ണീച്ചറിന്഼റെ പോരായ്മകളും കാര്യമായുണ്ട്. വേണ്ടരീതിയില്഼ ലാബ് സൌകര്യങ്ങള്഼഼ ഉണ്ടെന്ന് പറയുവാന്഼ വയ്യ. സ്കൂളിലെ ക്ലാസ്റൂമുകള്഼ വേര്഼തിരിച്ചിട്ടുമില്ല

29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272870" എന്ന താളിൽനിന്ന് ശേഖരിച്ചത്