Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:
==ചിത്രശാല ==
==ചിത്രശാല ==
== യോഗാദിനാചരണം  ==
== യോഗാദിനാചരണം  ==
യോഗാ ദിനാചരണം 2025
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് NSS BHS ൽ യോഗാദിനാചരണം നടന്നു.  ഭൂമിക്കും ആരോഗ്യത്തിനും യോഗ എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക തീം. യോഗ പരിശീലനത്തിലൂടെ വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്തയിലും മാറ്റം വരുത്തുവാനും സാധിക്കുന്നു. ഈ വർഷത്തെ സ്കൂൾ യോഗാദിനാചരണം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുകുമാർ സാർ നിലവിളക്ക് തെളിയിച്ച്  ഉദ്ഘാടനം ചെയ്തു. യോഗാസന്ദേശവും നൽകി. നമ്മുടെ തന്നെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മാസ്റ്റർ ശ്രീഹരി കുട്ടികളെ യോഗ പരിശീലിപ്പിച്ചു. അധ്യാപകരായ രശ്മി നായർ, വീണ.ബി നായർ, Dr. ആര്യാ അനിൽ, സത്യ ദാസ് എന്നിവർ ഇതിന് നേതൃത്വം നൽകി. NCC, UP, HS വിഭാഗത്തിലെ കുട്ടികൾ യോഗയിൽ പങ്കെടുത്തു.
==ചിത്രശാല ==
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2729021" എന്ന താളിൽനിന്ന് ശേഖരിച്ചത്