Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17: വരി 17:

== ലോക ലഹരി വിരുദ്ധ ദിനം: ==
== ലോക ലഹരി വിരുദ്ധ ദിനം: ==
ദിനാചരണത്തിന്റെ ഭാഗമായി നടന്ന യുദ്ധവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്നു. ലഹരിക്കെതിരായ മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും റാലി ശ്രദ്ധേയമായി. എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ടീം നയിച്ച സുംബ ഡാൻസ് പരിപാടിക്ക് ആവേശം പകർന്നു. നൃത്തച്ചുവടുകളിലൂടെ ലഹരിക്കെതിരായ സന്ദേശം നൽകിയത് കുട്ടികൾക്ക് പുതിയൊരനുഭവമായി.

[[വർഗ്ഗം:12058]]
[[വർഗ്ഗം:12058]]
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2728212" എന്ന താളിൽനിന്ന് ശേഖരിച്ചത്