"സെൻറ്. ആൻറണീസ് എൽ. പി. എസ് കാവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്. ആൻറണീസ് എൽ. പി. എസ് കാവല്ലൂർ (മൂലരൂപം കാണുക)
12:17, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 40: | വരി 40: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ പ്രവർത്തനം സജീവമായി നടക്കുന്നുണ്ട്. കലാ- കായിക പ്രവർത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കുന്നു. പഠന യാത്രകൾ നടത്തുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി ഓരോ വർഷവും ഓരോ കൃഷിരീതി നടത്തുന്നു. മൂല്യബോധ മികവിനായി അഗതിമന്ദിര സന്ദർശനവും, സംഭാവനയും നൽകുന്നു. പ്രധാന ദിനാചരണങ്ങളും, സ്കൂൾ വാർഷികാഘോഷവും, ബോധവത്കരണ ക്ലാസ്സുകളും എല്ലാ വർഷവും നടത്തുന്നു. | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== |