Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''മൊബൈൽ ഫോൺ ഉപയോഗവും UPI പേയ്മെന്റ് ദുരുപയോഗവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്'''''''''
'''മൊബൈൽ ഫോൺ ഉപയോഗവും UPI പേയ്മെന്റ് ദുരുപയോഗവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്'''''''''

സാങ്കേതികവിദ്യ അനുദിനം
അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പുതുലോകത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ പാഠപുസ്തകങ്ങൾപോലെ സാങ്കേതികവിദ്യയെയും അടുത്തറിഞ്ഞ് പഠിയ്‌ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. മൊബൈൽഫോണും ഇന്റർനെറ്റുമൊക്ക തങ്ങളെക്കാൾ നന്നായി കുട്ടികൾ കൈകാര്യം ചെയ്യുന്നുവെന്ന് പരാതി പറയുന്ന മാതാപിതാക്കളെ കാണാറുണ്ട്. എന്നാലത് ഇന്നിന്റെ ആവശ്യകതയാണെന്ന് പലരും തിരിച്ചറിയാറില്ല. കുഞ്ഞുങ്ങൾ ജീവിക്കുന്ന കാലഘട്ടം അത് ആവശ്യപ്പെടുകയാണ്. സാങ്കേതികവിദ്യയുടെ തെറ്റായവഴികളിലൂടെ സഞ്ചരിക്കാതെ അതിനെ കൃത്യമായി ഉപയോഗിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ദുരുപയോഗവും
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ദുരുപയോഗവും
  UPI പേയ്മെന്റുകളുടെ വിശ്വാസ്യതയെകുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സെഷനിൽ മൊബൈൽ ഫോണിന്റെ അശ്രദ്ധമായ ഉപയോഗം എങ്ങനെ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് വിശദീകരിച്ചു.
  UPI പേയ്മെന്റുകളുടെ വിശ്വാസ്യതയെകുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സെഷനിൽ മൊബൈൽ ഫോണിന്റെ അശ്രദ്ധമായ ഉപയോഗം എങ്ങനെ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് വിശദീകരിച്ചു.
872

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2695913" എന്ന താളിൽനിന്ന് ശേഖരിച്ചത്