"എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:20, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി . കുട്ടികള്‍ എല്ലാം വലതു കൈയിൽ പച്ച റിബൺ കെട്ടി . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം നൽകികൊണ്ട് ,സ്കൂളിൽ ഇനി തീർന്നു പോകുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം ഒഴിവാക്കി മഷി പേനകൾ ഉപയോഗിക്കാന്‍ ടീച്ചർ നിർദേശം നല്കി . കുട്ടികൾ ടീച്ചറിന് പോസ്റ്റർ നല്കി പോസ്റ്റർ മത്സരം ഉത്ഘാടനം നടത്തി . കല്പവൃക്ഷം ആയ തെങ്ങ് ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി, പരിസ്ഥിതിക്ലബ് കൺവീനർശ്രീമതി ലത ടീച്ചറിന് നൽകി ഉത്ഘാടനവും നടത്തി. ടീൻസ് ,സീഡ് ,റെഡ്ക്രോസ്സ് ,എൻ. എസ്. എസ്. ക്ലബുകളും പരിപാടിയിൽ പങ്കെടുത്തു. | പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി . കുട്ടികള്‍ എല്ലാം വലതു കൈയിൽ പച്ച റിബൺ കെട്ടി . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം നൽകികൊണ്ട് ,സ്കൂളിൽ ഇനി തീർന്നു പോകുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം ഒഴിവാക്കി മഷി പേനകൾ ഉപയോഗിക്കാന്‍ ടീച്ചർ നിർദേശം നല്കി . കുട്ടികൾ ടീച്ചറിന് പോസ്റ്റർ നല്കി പോസ്റ്റർ മത്സരം ഉത്ഘാടനം നടത്തി . കല്പവൃക്ഷം ആയ തെങ്ങ് ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി, പരിസ്ഥിതിക്ലബ് കൺവീനർശ്രീമതി ലത ടീച്ചറിന് നൽകി ഉത്ഘാടനവും നടത്തി. ടീൻസ് ,സീഡ് ,റെഡ്ക്രോസ്സ് ,എൻ. എസ്. എസ്. ക്ലബുകളും പരിപാടിയിൽ പങ്കെടുത്തു. | ||
[[പ്രമാണം:Jun 05 club inauguration.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Poster jun.jpg|ലഘുചിത്രം]] | |||
സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ പ്രധാനാധ്യാപികയും കുട്ടികളും ചേർന്ന് നട്ടു. | |||