Jump to content
സഹായം

"ജി.എം.യു.പി.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| റവന്യൂ ജില്ല=  മലപ്പുറം
| റവന്യൂ ജില്ല=  മലപ്പുറം
| സ്കൂള്‍ കോഡ്= 18384
| സ്കൂള്‍ കോഡ്= 18384
| സ്ഥാപിതവര്‍ഷം= 1891
| സ്ഥാപിതവര്‍ഷം= 1880
| സ്കൂള്‍ വിലാസം= <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= <br/>മലപ്പുറം  
| പിന്‍ കോഡ്=  673638
| പിന്‍ കോഡ്=  673638
| സ്കൂള്‍ ഫോണ്‍=  0483 2710469
| സ്കൂള്‍ ഫോണ്‍=  0483 2710469
| സ്കൂള്‍ ഇമെയില്‍=  kondottyup@gmail.com
| സ്കൂള്‍ ഇമെയില്‍=  kondottyup@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.kondottyup.blogspot.in
| സ്കൂള്‍ വെബ് സൈറ്റ്= www.kondottyup.blogspot.in , arabickondotty.blogspot.in
| ഉപ ജില്ല= കൊണ്ടോട്ടി
| ഉപ ജില്ല= കൊണ്ടോട്ടി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
വരി 28: വരി 28:
==ചരിത്രം==
==ചരിത്രം==
       1880 ല്‍ കൊണ്ടോട്ടി പുകല ക്കോട്ടില്‍ അന്നത്തെ തുക്ടി സായിപ്പിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമെന്ന നിലയില്ലാണ് സ്കൂള്‍ ആരംഭിച്ചത്‍. പി. അബൂബക്കര്‍ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകന്‍. 1892ല്‍ മലപ്പുറം താലൂക്ക് ബോര്‍ഡ് സ്കൂളിന് അംഗീകാരം നല്‍കി. 1900മാണ്ടില്‍  5-ാം ക്ലാസും ബോര്‍ഡിന്റെ അംഗീകാരത്തോടെ തുടങ്ങി.

പുകലക്കോട് പാണ്ടിശാലയുടെ പുനര്‍നിര്‍മാണ വേളയില്‍ അവിടെ നിന്നും സ്കൂള്‍ ഇന്ന് എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. അന്നത് സര്‍ക്കാര്‍ ടി.ബി യായിരുന്നു. പി. പാപ്പന്‍ നായര്‍, എന്‍.എസ് ഈശ്വരയ്യര്‍ എന്നിവരായിരുന്നു അക്കാലത്തെ ഹെഡ്മാസ്റ്റര്‍മാര്‍.
        പുകലക്കോട് പാണ്ടിശാലയുടെ പുനര്‍നിര്‍മാണ വേളയില്‍ അവിടെ നിന്നും സ്കൂള്‍ ഇന്ന് എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. അന്നത് സര്‍ക്കാര്‍ ടി.ബി യായിരുന്നു. പി. പാപ്പന്‍ നായര്‍, എന്‍.എസ് ഈശ്വരയ്യര്‍ എന്നിവരായിരുന്നു അക്കാലത്തെ ഹെഡ്മാസ്റ്റര്‍മാര്‍.1919ല്‍ 6-ാം തരത്തോട് കൂടിയ ഒരു ഹയര്‍ എലമന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് വര്‍ഷം കൊണ്ട് 8 -ാം തരം വരെയുള്ള സ്കൂളായി വളര്‍ന്നു.
1919ല്‍ 6-ാം തരത്തോട് കൂടിയ ഒരു ഹയര്‍ എലമന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് വര്‍ഷം കൊണ്ട് 8 -ാം തരം വരെയുള്ള സ്കൂളായി വളര്‍ന്നു.
      1957ല്‍ മേലങ്ങാടിയില്‍ ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍ 6,7,8 ക്ലാസുകള്‍ അങ്ങോട്ട് മാറ്റി. എന്നാല്‍ പൊതുജന സമ്മര്‍ദം മൂലം 1962 ല്‍ കൊണ്ടോട്ടി എ.ഇ.ഒ ഓഫീസിനടുത്തുതന്നെ 1962 ല്‍ 6-ാം ക്ലാസും 1963 ല്‍ 7-ാം ക്ലാസ്സും പുനരാരംഭിക്കുകയും വീണ്ടും ഒരു യു.പി സ്കൂളായി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.1971ല്‍ കാന്തക്കാട് പറമ്പ് സ്കൂളിനായി അക്വയര്‍ ചെയ്തു. നിലവിലുള്ള ബില്‍ഡിങ്ങിന്റെ പണി പൂര്‍ത്തിയായി. 1978 ല്‍ സി.എച്ച്.മുഹമ്മദ് കോയ സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുര്‍ന്ന് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി. ദിശാബോധമുള്ള അധ്യാപകരരടേയും രക്ഷിതാക്കളുടേയും വിവധ തങ്ങളിലെ ജനപ്രതിനിധികളുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ്മയാണ്  വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്.

      കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സ്ഥാപനം ഇന്ന് 1143 കുട്ടികളോടെ ഗതകാല പ്രൗഡി നല്‍കിയ ഊര്‍ജവുമായി ഉയര്‍ന്നു നില്‍കുന്നു.
കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സ്ഥാപനം ഇന്ന് 1143 കുട്ടികളോടെ ഗതകാല പ്രൗഡി നല്‍കിയ ഊര്‍ജവുമായി ഉയര്‍ന്നു നില്‍കുന്നു.
==ഭൗതിക സൗകര്യങ്ങള്‍==
==ഭൗതിക സൗകര്യങ്ങള്‍==
*[[സയന്‍സ് ലാബ്]]
*[[കംമ്പ്യൂട്ടര്‍ ലാബ്]]
*[[സ്മാര്‍ട്ട് ക്ലാസ് റൂം]]
*[[റീഡിംഗ് റൂം]]
*[[ദിശാ ബോര്‍ഡുകള്‍]]
*[[ലൈബ്രറി]]
*[[തുറന്ന ലൈബ്രറി]]
*[[ക്ലാസ് ലൈബ്രറി]]
*[[ഭാഷാ ബോര്‍ഡുകള്‍]]
*[[കുടിവെള്ളം]]
*[[പാചകപുര]]
*[[സൗണ്ട് സിസ്റ്റം]]
*[[ ഗേള്‍സ് ഫ്രണ്ട് ലി ടോയിലറ്റുകള്‍]]
*[[ ബോയിസ് ഫ്രണ്ട് ലി ടോയിലറ്റുകള്‍]]
==പാഠന പ്രവര്‍ത്തനങ്ങള്‍==
===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
====ഭാഷാ ക്ലബുകള്‍====
*[[അറബിക്ക്]]
*[[ഉറുദു]]
*[[ഹിന്ദി]]
*[[ഇംഗ്ലീഷ്]]
*[[മലയാളം]]
====മറ്റ് വിഷയ ക്ലബുകള്‍====
*[[സയന്‍സ്]]
*[[സാമൂഹ്യം]]
*[[ഗണിതം]]
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
===വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍===
*[[കാര്‍ഷിക ക്ലബ്]]
*[[ഹെല്‍ത്ത് ക്ലബ്]]
*[[പരിസ്ഥിതി ക്ലബ്]]
*[[ഫോറസ്ട്രി ക്ലബ്]]
*[[ഹരിത സേന]]
*[[സ്കൗട്ടും ഗൈഡ്സും]]
*[[ജെ.ആര്‍.സി]]
*ഫസ്റ്റ് എയിഡ്
*വീക്കിലി മീറ്റിംഗ്
*വിവിധ സാമൂഹിക സേവനങ്ങള്‍
*പാലിയേറ്റീവ് ധന ശേഖരണം
*പോളിയോ ദിന സംഘമം
*[[വിദ്യാരംഗം]]
*[[സാഹിത്യ സമാജങ്ങള്‍]]
*[[വര്‍ക്ക് എക്സ്പീരിയന്‍സ്]]
==അധ്യാപക, വിദ്യാര്‍ത്ഥി കളുടെ സ്ഥിതി വിവരങ്ങള്‍==
===വിദ്യാര്‍ത്ഥികളുടെ അവസ്ഥാ വിശകലനം===
#അധ്യാപകരുടെ എണ്ണം    : 40
#സ്ഥിരം അധ്യാപകര്‍        :35
#താല്‍കാലിക അധ്യാപകര്‍ : 5
[[അധ്യാപക കലയിലെ നേട്ടങ്ങള്‍]]
*എല്ലാ വിഷയങ്ങളിലും വിദഗ്ധരായ അധ്യാപകര്‍
*പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ദിശാബേധത്തോടെ നപ്പിലാക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നു.
*പരിശീലനത്തില്‍ നിന്നും ലഭിച്ച ശേഷികള്‍ ക്ലാസ് മുറികളിലെത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നു
===പ്രൊഫയില്‍ ഓഫ് ജി.എം.യു.പി സ്കൂള്‍===
#സ്കൂളിന്റെ പേര്                    :  ജി.എം.യു.പി.സ്കൂ്ല്‍ . കൊണ്ടോട്ടി
#കെട്ടിട നമ്പര്‍                      : 3/258
#വില്ലേജ് ഓഫീസിന്റെ പേര്  : കൊണ്ടോട്ടി
#മുന്‍സിപ്പാലിറ്റിയുടെ പേര്      : കൊണ്ടോട്ടി
#ബ്ലോക്ക് പഞ്ചാത്തിന്റെ പേര് : കൊണ്ടോട്ടി
#താലൂക്കിന്റെ പേര്                : കൊണ്ടോട്ടി
#ജില്ലയുെ പേര്                      : മലപ്പുറം
#ഹെഡ്മാസ്റ്ററു പേര്                : മൊയ്തീന്‍ കുട്ടി സി
==മികവുകള്‍==
==മികവുകള്‍==
*വിവിധ മത്സരങ്ങളില്‍ മികച്ച വിജയം
* യു.എസ്.എസ് പരീക്ഷയില്‍ ഉന്നത വിജയം
*ന്യൂമാത്സില്‍ സബ്ജില്ലയി‍ല്‍ രണ്ടാം സ്ഥാനം
*കലാമള, കായ്ക മേള മികച്ച വിജയം
*കലാമള,യില്‍ ഒപ്പന, തിരുവാതിര ക്കളി, ദേശഭക്തി ഗാനം ജില്ലയില്‍ എ ഗ്രൈഡ്
*
==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
==പ്രശസ്തരായ പൂര്‍വ്ന വിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
==വഴിക്കാട്ടി==
==വഴിക്കാട്ടി==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/268463" എന്ന താളിൽനിന്ന് ശേഖരിച്ചത്