Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== ജൂനിയർ റെഡ് ക്രോസ് ==
== ജൂനിയർ റെഡ് ക്രോസ് ==
{{Infobox
|സ്കൂൾ കോഡ്= 19062
|യൂണിറ്റ് നമ്പർ= JRC/MPM/19062
|വിദ്യാഭ്യാസ ജില്ല= തിരൂർ
|റവന്യൂ ജില്ല= മലപ്പുറം
|ഉപജില്ല= തിരൂർ
}}

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത സ്വഭാവരൂപീകരണം, ദയ, സ്നേഹം, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ പ്രചാ രണം എന്നീ ഉത്കൃഷ്ട ആശയ ആദർശങ്ങൾ രൂഢമൂലം ആക്കുന്നതിനും വേണ്ടി രൂപവൽക്കരിച്ച് ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. ജൂനിയർ റെഡ് ക്രോസ് (JRC) എന്നത് റെഡ് ക്രോസിന്റെ വിദ്യാർത്ഥി വിഭാഗമാണ്, ഇത് തികച്ചും ജാതി മത വർഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നതാണ്. മാതൃ സംഘടനയെ പോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയർ റെഡ് ക്രോസിന് ശാഖകൾ ഉണ്ട്.

959

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2683724" എന്ന താളിൽനിന്ന് ശേഖരിച്ചത്