Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Frame/Pages}}
{{Frame/Pages}}
ഇരിമ്പിളിയം MES HSS  ൽ 2002 ജൂണിൽ ഒരു ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു.ഈ ലൈബ്രറിയിലേക് ഒരു ലൈബ്രറിയനെ നിയമിച്ചു.ഇവിടെ ഏകദേശം 2000 ത്തിലേറെ ബുക്കുകൾ ഉണ്ട്.കുട്ടികൾക്കു ഇരുന്ന് വായിക്കാൻ ത രത്തിൽ  ടേബിളുകളും ബെഞ്ചുകളും സജ്ജമാക്കിയിട്ടുണ്ട്.നോവൽ,ചെറുകഥ,കവിതകൾ,ലേഖനങ്ങൾ,ആത്മകഥകൾ എല്ലാത്തരത്തിലുള്ള ബുക്കുകളും  ഇവിടെയുണ്ട്.കുട്ടികൾക്കു റഫറൻസ് ബുക്‌സും ലഭ്യമാണ്.ഈ ലൈബ്രറിയുടെ ചുമരുകളിൽ കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.(സാഹിത്യകാരന്മാർ ). എല്ലാവർക്കും വായിക്കാനുള്ള സൗകര്യത്തിന് വേണ്ടി ഒരു പീരിയഡ് ലൈബ്രറിപീരിയഡ് ആയി കൊടുക്കുന്നുണ്ട്.
849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2682388" എന്ന താളിൽനിന്ന് ശേഖരിച്ചത്