"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:28, 26 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 83: | വരി 83: | ||
=== സംസ്ഥാന തല ക്യാമ്പ് === | === സംസ്ഥാന തല ക്യാമ്പ് === | ||
ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. | ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. | ||
=== [[ലിറ്റിൽ കൈറ്റ്സ്/2024/സംസ്ഥാന പഠനക്യാമ്പ്|ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പ്]] === | |||
[[പ്രമാണം:15088 lk stateCamp.jpg|ലഘുചിത്രം]] | |||
സംസ്ഥാനത്തെ സ്‍കൂളുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് എരണാകുളം കെെറ്റ് റീജയണൽ സെൻററിൽ സംഘടിപ്പിച്ചു.2024 ആഗസ്ത് 23,24 തിയ്യതികളിലായി സംഘടിപ്പിച്ച ക്യാമ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പുകളിൽ നിന്നും ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ, റോബോട്ടിക്സ് ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‍സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രഹ്‍ളാദ് വടക്കേപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ചു.വയനാട് ജില്ലയിൽ നിന്ന് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുറുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗം മുഹമ്മദ് നാഫിൽ പങ്കെടുത്തു. | |||
=== ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു. === | === ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു. === | ||
[[പ്രമാണം:15088 LK littlenews 2024.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15088 LK littlenews 2024.jpg|ഇടത്ത്|ലഘുചിത്രം]] | ||
കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പുകൾ, സെെബർ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും പത്രം പുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യുന്നത്. സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്രൂപ്പകൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പുകൾ, സെെബർ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും പത്രം പുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യുന്നത്. സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്രൂപ്പകൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | ||
=== ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ് === | === ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ് === | ||
[[പ്രമാണം:15088 lk RP Class 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്]] | [[പ്രമാണം:15088 lk RP Class 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്]] | ||