"ലിറ്റിൽ തെരേസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ തെരേസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത് (മൂലരൂപം കാണുക)
22:56, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയത്തിന് വൈപ്പിൻ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ എം എൽ എ ശ്രീ ശർമ്മ നടപ്പിലാക്കിയിട്ടുള്ള വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച പി ടി എ യ്ക്കുള്ള അവാർഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല ശാസ്ത്രഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കായികമേളകളിലും എല്ലാ വർഷങ്ങളിലും ചാമ്പ്യൻ പട്ടം നേടുന്നതിന് ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലമേളയിലും നമ്മുടെ വിദ്യാലയം മത്സരിക്കാറുണ്ട്. മൂല്യധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് പ്രത്യേക പരിഗണന നൽകിവരുന്നു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |